Browsing: INDIA

ന്യൂ ഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. മോദിയുടെ പേരു പരാമർശിച്ചതിന്റെ പേരിൽ ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ ലോക്‌സഭാ എംപി…

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും വികസനം സംബന്ധിച്ച് ഇരുവരും ചർച്ച…

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു. 68 വയസ്സായിരുന്നു. പുലർച്ചെ 3.30ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിന് വിധേയനായ അദ്ദേഹത്തിന്‍റെ രക്തത്തിലെ പൊട്ടാസ്യത്തിന്‍റെ അളവ്…

ന്യൂഡൽഹി: നിരോധിത സംഘടനയിലെ അംഗത്വം യു.എ.പി.എ നിയമപ്രകാരം ശിക്ഷാർഹമാണെന്ന് സുപ്രീം കോടതി. അംഗത്വം കൊണ്ട് മാത്രം കേസ് എടുക്കാനാകില്ലെന്ന 2011ലെ വിധി റദ്ദാക്കി. അരൂപ് ഭുയൻ വേഴ്സസ്…

ന്യൂഡൽഹി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുമെന്ന ഭീഷണിക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്‍റ് മന്ദിരത്തിൽ. സ്പീക്കറുടെ നിർദേശപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റ്…

ചെന്നൈ : തമിഴ് നടൻ അജിത്തിന്‍റെ പിതാവ് പി.എസ് മണി (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹം പാലക്കാട് സ്വദേശിയാണ്. അനൂപ് കുമാർ, അനിൽ…

ന്യൂ‍ഡൽഹി: കേന്ദ്രത്തിനെതിരെ പരാതിയുമായി 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സി.ബി.ഐ…

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് ബി.ജെ.പിയുടെ…

ന്യൂഡൽഹി: കേരളത്തിലേക്ക് പുതിയ ട്രെയിൻ സർവീസ് ഉൾപ്പെടെയുള്ള ദക്ഷിണ റെയിൽവേയുടെ ശുപാർശകളിൽ തീരുമാനമെടുക്കാൻ വൈകുന്നതിൽ കൃത്യമായ മറുപടി നല്‍കാതെ റെയില്‍വേ മന്ത്രാലയം. സർവീസ് തീരുമാനം സാധാരണ രീതിയിലാണെന്ന…

റാഞ്ചി: ജാർഖണ്ഡിൽ പറന്നുയർന്ന ഗ്ലൈഡർ വീടിന്റെ തൂണിൽ ഇടിച്ച് തകർന്നുവീണു. ധൻബാദിലെ ബിർസ മുണ്ട പാർക്കിന് സമീപമുണ്ടായ അപകടത്തിൽ പൈലറ്റിനും 14 കാരനായ യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു.…