Browsing: INDIA

മുംബൈ: എയർ ഇന്ത്യയുടെ മുംബൈ-കോഴിക്കോട് വിമാനം റദ്ദാക്കി. വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. സാങ്കേതിക തകരാർ മൂലം മൂന്ന് മണിക്കൂർ വിമാനത്തിലിരുത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയത്. ഇന്ന് രാവിലെ…

ന്യൂഡല്‍ഹി: രാജ്യത്തെ കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ പരിധിയിൽ നിന്ന് സ്വമേധയാ മാറുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി. ലോകത്തിലെ…

മധ്യപ്രദേശ്: രണ്ട് ഇന്ത്യൻ വ്യോമസേന യുദ്ധവിമാനങ്ങൾ ശനിയാഴ്ച മധ്യപ്രദേശിലെ മൊറേനയിൽ തകർന്നുവീണു. സുഖോയ്-30, മിറാഷ് 2000 വിമാനങ്ങൾ ആണ് മൊറേനയ്ക്ക് സമീപം തകർന്നുവീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് പ്രതിരോധ…

ശ്രീനഗർ: സുരക്ഷാ വീഴ്ചയെ തുടർന്ന് കഴിഞ്ഞ ദിവസം നിർത്തിവച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപുര മുതൽ പാംപോർ വരെ 20 കിലോമീറ്റർ യാത്ര നടത്തും.…

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്ന സമയം, ത്രിപുരയിലെ പ്രതിപക്ഷ ക്യാമ്പിൽ ചോർച്ച. സിപിഎം നിയമസഭാംഗം മൊബഷർ അലി, തൃണമൂൽ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്‍റ് സുബൽ ഭൗമിക്…

ചെന്നൈ: മുൻ ദക്ഷിണേന്ത്യൻ സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം (93) അന്തരിച്ചു. വെല്ലൂരിലെ ഗുഡിയാത്തത്തിലുള്ള വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി…

ബെംഗളൂരു: പ്രസംഗത്തിനിടെ വെള്ളപ്പൊക്കത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ച സ്വാമിയുടെ കൈയിൽ നിന്ന് മൈക്ക് തട്ടിയെടുത്ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബെംഗളൂരുവിലെ മഹാദേവപുരയിൽ നടന്ന മതചടങ്ങിനിടെയാണ് സംഭവം. പ്രസംഗത്തിനിടെ…

ന്യൂഡൽഹി: വിവിധ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കുന്നതിൽ പാകിസ്ഥാൻ എതിർപ്പ് അറിയിക്കുന്നതിനാൽ സിന്ധു നദീജല കരാറില്‍ പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ത്യ. 1960ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദീജല…

മുംബൈ: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് മഹാരാഷ്ട്ര ഗവർണറായി നിയമിതനായേക്കും. നിലവിൽ സംസ്ഥാന ഗവർണറായ ഭഗത് സിംഗ് കോഷിയാരി സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് അമരീന്ദർ…

മുംബൈ: ജനുവരി 30, 31 തീയതികളിൽ നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് മാറ്റിവച്ചു. ചീഫ് ലേബർ കമ്മീഷണറുമായി ജീവനക്കാരുടെ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഈ മാസം…