Browsing: INDIA

കെയ്‌റോ: ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്കായി സ്വർണ്ണ മെഡൽ കരസ്ഥമാക്കി രുദ്രാന്‍ക്ഷ് പാട്ടീൽ. ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന ഐ.എസ്.എസ്.എഫ് ഷൂട്ടിംഗ് ലോകകപ്പിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിളിലാണ്…

ലഖ്നൗ: യോഗി സർക്കാരിനെ വിമർശിച്ച് ഗാനം ചിട്ടപ്പെടുത്തിയ ഭോജ്പുരി ഗായകയ്ക്ക് നോട്ടീസ്. ഗായിക നേഹ സിംഗ് റാത്തോഡിനാണ് പോലീസ് നോട്ടീസ് അയച്ചത്. സർക്കാർ ഭൂമി കയ്യേറിയെന്നാരോപിച്ച് വീട്…

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാഷ്ട്രീയ എതിരാളികളുടെ ഫോൺ ചോർത്തിയെന്ന…

ന്യൂയോര്‍ക്ക്: നാഷണൽ ജിയോഗ്രാഫിക് മാഗസിൻ്റെ ‘പിക്ചർ ഓഫ് ദി ഇയർ’ പുരസ്കാരം സ്വന്തമാക്കി അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജനായ സോഫ്റ്റ് വെയർ എൻജിനീയർ കാർത്തിക് സുബ്രഹ്മണ്യം.…

ഡൽഹി: കുഞ്ഞിന്‍റെ പിതൃത്വം സംബന്ധിച്ച് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായാൽ അസാധാരണ സാഹചര്യങ്ങളിൽ മാത്രം ഡിഎൻഎ പരിശോധന നടത്തിയാൽ മതിയെന്ന് സുപ്രീം കോടതി. കുട്ടിയുടെ പിതൃത്വം സംബന്ധിച്ചുള്ള വിവാദം…

ഗുവാഹാട്ടി: അസമിൽ ജിംനേഷ്യം ട്രെയിനറായ യുവതി ഭർത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഗുവാഹട്ടി നിവാസിയായ ബന്ദന കലിറ്റ (31) രണ്ട് കൂട്ടാളികളുടെ സഹായത്തോടെ…

അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകൃഷ്ണദേവരായ സർവകലാശാല ക്യാമ്പസിനുള്ളിൽ ഹോമം നടത്താനൊരുങ്ങി അധികൃതർ. ഇതുസംബന്ധിച്ച് വൈസ് ചാൻസലർ സർക്കുലർ പുറത്തിറക്കി. ജീവനക്കാരുടെ മരണം മൂലമുണ്ടായ ദോഷ പരിഹാരത്തിനാണ് മഹാമൃത്യുഞ്ജയ ശാന്തി…

ന്യൂഡല്‍ഹി: ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്നതിലൂടെയും വെയിറ്റിംഗ് ലിസ്റ്റിലെ ടിക്കറ്റുകൾ റദ്ദാക്കാതെയും വരുന്നതിലൂടെ റെയിൽവേയ്ക്ക് ലഭിക്കുന്നത് പ്രതിദിനം 7 കോടിയെന്ന് വിവരാവകാശ രേഖ. 2019 നും 2022…

ന്യൂഡൽഹി: 12 പ്രതിപക്ഷ എംപിമാർക്കെതിരെ അവകാശ ലംഘനത്തിന് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ. രാജ്യസഭാ ബുള്ളറ്റിൻ അനുസരിച്ച് ധൻഖർ പാർലമെന്‍ററി കമ്മിറ്റിയോടാണ് അന്വേഷണം ആവശ്യപ്പെട്ടത്.…

ന്യൂഡൽഹി: എല്ലാ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗങ്ങളല്ലെന്നും ഈ നിർവചനം തീരുമാനിക്കുന്നത് ഏതെങ്കിലും പ്രത്യേക പ്രസ്താവനയോ പ്രസംഗമോ ആണെന്നും സുപ്രീം കോടതി. വിദ്വേഷ പ്രസംഗ കേസുകളിൽ നടപടി ആവശ്യപ്പെട്ട്…