Browsing: ENTERTAINMENT

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’ ഈ വർഷത്തെ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു. നാളെ സമാപിക്കുന്ന കേരള…

ഇന്ദ്രൻസ് നായകനായി എത്തുന്ന ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’ വെള്ളിയാഴ്ച മുതൽ തിയേറ്ററുകളിലേക്ക്. നൂറിലധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അരുൺ…

വിവിധ മേഖലകളിൽ ഈ വർഷം ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തേണ്ട സമയമാണിത്. സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഈ വർഷം പുറത്തിറങ്ങിയ സിനിമകളുടെ ജനപ്രീതിയുമായി ബന്ധപ്പെട്ട് വിവിധ ലിസ്റ്റുകൾ പുറത്ത്…

മുംബൈ: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ 74 കാരിയായ നടി വീണ കപൂർ ജീവനോടെ രംഗത്ത്. മകൻ കൊലപ്പെടുത്തിയെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ…

ലോകമെമ്പാടും ആരാധകരുള്ള ഡി സിയുടെ സൂപ്പർഹീറോ സിനിമയായ ‘സൂപ്പർമാനി’ൽ ഹെൻറി കാവിലാണ് സൂപ്പര്‍മാനായി എത്താറുള്ളത്. എന്നാൽ ആരാധകരെ നിരാശരാക്കി താൻ ഇനി സൂപ്പർമാൻ ആകില്ലെന്ന വാർത്തയുമായി ഹെന്‍റി…

തന്‍റെ പ്രിയപ്പെട്ട നടനോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹിച്ച ഭിന്നശേഷിക്കാരനായ ആരാധകനെ കൈയിലെടുത്ത് നടൻ വിജയ്. തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകരുമായി വിജയ് കൂടിക്കാഴ്ച നടത്തുകയാണ്. ഇതിനിടയിലാണ്…

ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പത്താൻ’ എന്ന ചിത്രത്തിലെ ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ‘ബേഷാരം രംഗ്’ എന്ന ഗാനത്തിൽ ദീപിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചത്. പാട്ടിനെതിരെ…

2018 എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിനിടെ സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിനെ കുറിച്ച് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മമ്മൂട്ടി. “ജൂഡിന്‍റെ തലയിൽ മുടിയില്ലെങ്കിലും, തലയ്ക്കകത്ത്…

ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പത്താൻ’ എന്ന ചിത്രത്തിലെ’ബേഷാരം രംഗ്’ എന്ന ഗാനത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് ചുവടുപിടിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും രംഗത്ത്. ഗാനരംഗം…

പ്രമുഖ ഓൺലൈൻ ഡാറ്റാബേസായ ഐഎംഡിബി ഈ വർഷം ജനപ്രീതിയുടെ കാര്യത്തിൽ മുന്നിലെത്തിയ 10 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തിറക്കി. ദക്ഷിണേന്ത്യൻ സിനിമകൾ ആധിപത്യം പുലർത്തുന്ന പട്ടികയിൽ ബോളിവുഡിന്‍റെ…