Browsing: ENTERTAINMENT

ദുൽഖർ സൽമാന്‍റെ വേഫേറർ ഫിലിംസിന്‍റെ ബാനറിൽ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അടി’ വിഷു റിലീസായി ഏപ്രിൽ 14ന്…

മുംബൈ: ബോളിവുഡ് നടി തപ്സി പന്നു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. ബിജെപി എംഎൽഎയുടെ മകൻ ഏകലവ്യ സിംഗ് ഗൗറാണ് നടിക്കെതിരെ പോലീസിൽ പരാതി നൽകിയത്. കൊമേഡിയന്‍ മുനാവീര്‍…

സംവിധായകൻ വെട്രിമാരനും വിജയ്യും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. വെട്രിമാരനുമായി അടുത്ത സൗഹൃദമുള്ള സംവിധായകൻ ആണ് ഇക്കാര്യത്തിൽ സൂചന നൽകിയത്. എന്നാൽ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ലോകേഷ് കനകരാജ്…

‘ആര്‍ആര്‍ആര്‍’ സിനിമയുടെ ഓസ്‍കര്‍ അവാ‍ര്‍ഡ് നേട്ടവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി രാജമൗലിയുടെ മകൻ എസ് എസ് കാര്‍ത്തികേയ. പണം മുടക്കിയാണ് ഓസ്കർ നേടിയതെന്നതടക്കമുള്ള ആരോപണങ്ങൾക്കാണ് കാർത്തികേയ മറുപടി പറഞ്ഞത്.…

ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിനെ അനുസ്മരിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അപ്രതീക്ഷിതമായി സുശാന്തിന്‍റെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഉണ്ടായ അനുഭവങ്ങൾ സ്മൃതി ഇറാനി പങ്കുവെച്ചു.…

ന്യൂഡല്‍ഹി: നടി മാധുരി ദീക്ഷിതിനെതിരെ മോശം പരാമർശം നടത്തിയ എപ്പിസോഡിൻ്റെ പേരിൽ വിവാദത്തിലകപ്പെട്ട് ജനപ്രിയ സിറ്റ്‌കോം ഷോ ‘ദി ബിഗ് ബാംഗ് തിയറി’. ഷോയ്ക്കെതിരെയും നെറ്റ്ഫ്ലിക്സിനെതിരെയും നിയമനടപടിക്കൊരുങ്ങുകയാണ്…

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ‘കാതൽ’. തമിഴ് നടി ജ്യോതികയാണ് ചിത്രത്തിലെ നായിക. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മെയ് 13ന്…

പ്രഖ്യാപന വേള മുതൽ തന്നെ ശ്രദ്ധ നേടിയ കന്നഡ ചിത്രമാണ് ‘കബ്സ’. ഉപേന്ദ്ര നായകനായ ചിത്രം രണ്ടാഴ്ച മുമ്പാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ്…

കൂമന് ശേഷം ആസിഫ് അലിയും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ അർഫാസ് അയ്യൂബ് സംവിധാനം ചെയ്യുന്ന ചിത്രം ജീത്തുവാണ് അവതരിപ്പിക്കുന്നത്. രമേഷ് പി പിള്ളയും…

ഭുവനേശ്വര്‍: ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ ബലാംഗീറിലെ അമ്മാവന്‍റെ വീട്ടിലെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ്…