Browsing: ENTERTAINMENT

മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഈദ് ആഘോഷത്തിന്റെ ഭാഗമായി ബലിപെരുന്നാൾ ഓൺലൈൻ ഇശൽ എന്ന പേരിൽ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. നിങ്ങൾ പാടിയ ഏതെങ്കിലും ഒരു…

കൊച്ചി: ഫഹദ് ഫാസിൽ നായകനായെത്തുന്ന മലയാള സിനിമ മാലിക് ചോർന്ന സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ മഹേഷ് നാരായണൻ. ഇത്തരം പ്രവർത്തനങ്ങളാണ് മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നത് എന്ന് മഹേഷ്…

ചെന്നൈ: തമിഴ് സിനിമയില്‍ വീണ്ടും സജീവമാകുമെന്ന് നടന്‍ വടിവേലു, മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. അണ്ണാഡിഎംകെയുമായുള്ള ഭിന്നതയെ തുടര്‍ന്ന് സിനിമാ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു വടിവേലു.…

മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം തെലങ്കാനയിൽ ആരംഭിച്ചു. ഹൈദരാബാദിലെ ഐടി പാർക്കിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറിൽ…

ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന്റെ നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നികുതി അടയ്ക്കാത്തതില്‍ വിജയ്‌യെ രൂക്ഷമായി…

എയർ ഡെക്കാൻ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതകഥയെ ആസ്പദമാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ‘സൂരറൈ പോട്ര്’ ബോളിവുഡിലേക്ക് റീമേക്കിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിനായുള്ള ചർച്ചകൾ…

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് 12TH MAN. കെ ആർ കൃഷ്ണകുമാറിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന മിസ്റ്ററി ത്രില്ലർ സിനിമയിൽ ആറ് പുരുഷന്മാരും ആറ്…

ലൂസിഫറിന് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായമിടാനുള്ള തയാറെടുപ്പിലാണ് പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കിക്കൊണ്ടുള്ള ബ്രോ ഡാഡിയാണ് താരം ഒരുക്കുന്നത്. ഇപ്പോൾ സുപ്രിയ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.…

കമൽ ഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്ന വിക്രം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് കമലഹാസൻ. കമലഹാസനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിൽ…

കൊച്ചി : അഞ്ചാം കല്പന എന്ന ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. രാഷ്ട്രീയ ഉന്നതരുടെ ഇടപെടൽ മൂലം…