Browsing: ENTERTAINMENT

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തില്‍ ടൊവിനോ തോമസും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. മായാനദി, വൈറസ്, നാരദൻ എന്നീ ചിത്രങ്ങൾക്കുശേഷം ടൊവിനോ…

കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ തിയറ്ററിലേക്ക് ഇന്നെത്തുന്നത് മൂന്ന് വമ്പന്‍ ചിത്രങ്ങള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വ്വവും ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ഹേ സിനാമികയും ടൊവിനോ ചിത്രമായ…

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘ജോസഫ്’. ജോജു ജോര്‍ജ് ആയിരുന്നു ചിത്രത്തില്‍ നായകനായത്. ദേശീയ ചലച്ചിത്ര അവാര്‍ഡിലും ‘ജോസഫ്’ ശ്രദ്ധ നേടിയിരുന്നു. ‘വിചിത്തിരൻ’ എന്ന പേരിലാണ് ‘ജോസഫ്’…

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പാപ്പന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.സുരേഷ് ഗോപി പൊലീസ് യൂണിഫോം അണിഞ്ഞ് നിൽക്കുന്നതാണ് പോസ്റ്റർ. സംവിധായകൻ…

ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് ‘മകള്‍’ (Makal). സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മീരാ ജാസ്‍മിൻ വീണ്ടും നായികയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ‘മകള്‍’ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍…

പ്രഭാസ് നായകനാകുന്ന ചിത്രം ‘ആദിപുരുഷി’ന്റെ റിലീസ് പ്രഖ്യാപിച്ചു.പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. ഇതിഹാസ കാവ്യം ‘രാമായണം’ അടിസ്ഥാനമാക്കിയിട്ടാണ് ചിത്രം എത്തുന്നത്. പ്രഖ്യാപനം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന…

സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാന സംരംഭമായ ഗംഗുഭായ് കത്യവാടിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആലിയ ഭട്ട് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം ഇപ്പോള്‍ ഫെബ്രുവരി 25 ന്…

നാനിയുടെ നായികയായി നസ്രിയയുടെ പുതിയ തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരാനികി’ ജൂണ്‍ 10ന് റിലീസ്. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഇത്. ഒരു റൊമാന്റിക് കോമഡി…

മലയാളത്തിലെ പ്രിയപ്പെട്ട ‘കരിക്ക്’ ടീമും പ്രശസ്ത ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സും ഒന്നിച്ച ‘റിപ്പര്‍’ വന്‍ ഹിറ്റായിരുന്നു. നെറ്റ്ഫ്ലിക്സ് ഇന്ത്യ ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. റിപ്പര്‍ മോഡല്‍ കൊലപാതകം…

മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയാണ് ‘ആദിവാസി’. ശരത് അപ്പാനിയാണ് ചിത്രത്തില്‍ മധുവായി അഭിനയിച്ചിരിക്കുന്നത്. വിജീഷ് മണി സംവിധാനം ചെയ്യുന്ന ആദിവാസിയിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ചിന്ന രാജ’…