Browsing: ENTERTAINMENT

സിബി മലയിൽ സംവിധാനം ചെയ്ത് ആസിഫ് അലി നായകനായി എത്തുന്ന ‘കൊത്ത്’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. കോഴിക്കോട് പ്രധാന ലൊക്കേഷനായ ചിത്രത്തിൽ റോഷൻ മാത്യു മറ്റൊരു…

കശ്മീർ: മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം കശ്മീര്‍ താഴ്‌വരയില്‍ വീണ്ടും ബിഗ് സ്ക്രീനിൽ സിനിമ ആസ്വദിക്കാനുള്ള അവസരം ഒരുങ്ങുന്നു. ശ്രീനഗറിലെ ആദ്യ മൾട്ടിപ്ലെക്സ് തിയേറ്റർ ഈ മാസം തുറക്കും.…

നടൻ ഗിന്നസ് പക്രുവിന് വേണ്ടി മെഴുകു പ്രതിമ നിർമ്മിച്ച് ശിൽപി ഹരികുമാർ. കോട്ടയം പ്രസ് ക്ലബിൽ ഗിന്നസ് പക്രു തന്നെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. തന്‍റെ മെഴുകു…

ജഗതി ശ്രീകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്. നന്ദനം എന്ന ചിത്രത്തിലെ കുമ്പിടി എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കുമ്പിടിയുടെ…

എൽജിബിടി ഉള്ളടക്കത്തിന്റെ പേരിൽ മാർവൽ സിനിമയായ ‘തോർ: ലവ് ആൻഡ് തണ്ടർ’ മലേഷ്യ നിരോധിച്ചു. എൽജിബിടിക്യു ഉള്ളടക്കത്തിന്റെ സെൻസർഷിപ്പ് ശക്തിപ്പെടുത്താൻ സർക്കാർ നീക്കം നടത്തുന്നതിനാലാണ് മാർവലിന്റെ ഏറ്റവും…

ന്യൂ ഡൽഹി: 68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. https://youtu.be/ZHkJkhsY8Vs മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി. മികച്ച നടനുള്ള…

ബഹറിൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന സ്രാവണ മഹോത്സവം 2022 ന് സെപ്റ്റംബർ 1 വ്യാഴാഴ്ച വൈകിട്ട് 7.30 -ന് തിരശ്ശീല ഉയരും. ബി…

തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ “യവനിക 22′ എന്ന പേരിൽ നാടകോത്സവത്തിന് അരങ്ങുണർന്നു. നടൻ മുകേഷ് എംഎൽഎ നാടകോത്സവം ഉദ്ഘാടനം ചെയ്തു. കാളിദാസ കലാകേന്ദ്രവുമായി ബന്ധപ്പെട്ട…

വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ നൃത്താധ്യപകൻ അറസ്റ്റിൽ. നെന്മാറയിലെ നൃത്തവിദ്യാലയത്തിലെ അദ്ധ്യാപകനായ അയിലൂർ തിരുവഴിയാട് സ്വദേശി രാജുവാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. നൃത്തവിദ്യാലയത്തിൽ എത്തിയ കുട്ടിയെ അദ്ധ്യാപകൻ നിരന്തരം…

തിരുവനന്തപുരം: ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ പി കുമാരന്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ്…