Browsing: ENTERTAINMENT

നെറ്റ്ഫ്ലിക്സ് രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം ലംഘിക്കുന്നുവെന്ന ആക്ഷേപവുമായി യു.എ.ഇ. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ സമ്മേളിച്ചാണ് ആക്ഷേപം ഉന്നയിച്ചത്. യു.എ.ഇ…

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ടോവിനോ തോമസ് ചിത്രം ‘തല്ലുമാല’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 11ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ‘മണവാളന്‍ തഗ് ഓണ്‍…

ദേശീയ അന്തർദേശീയ മേളകളിൽ നിന്ന് നൂറിലധികം അവാർഡുകൾ നേടി ‘മാടൻ’ ആഗോള ശ്രദ്ധ നേടുന്നു. ദക്ഷിണ കൊറിയയിൽ നടന്ന ചലച്ചിത്രമേളയിൽ സംവിധായകൻ ആർ ശ്രീനിവാസൻ മികച്ച സംവിധായകനുള്ള…

ആലപ്പുഴ: കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ സ്ഥാപകനും രക്ഷാധികാരിയുമായ, നടൻ മമ്മൂട്ടിയുടെ ജൻമദിനത്തോടനുബന്ധിച്ച്, ഫൗണ്ടേഷൻ 100 കുട്ടികൾക്ക് സൈക്കിളുകൾ സമ്മാനിച്ചു. സംസ്ഥാനത്തുടനീളമുള്ള തീരപ്രദേശങ്ങളിൽ നിന്നും ആദിവാസി…

തെന്നിന്ത്യയിൽ വലിയ ആരാധകവൃന്ദമുള്ള സൂര്യ വെള്ളിത്തിരയിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. 25 വർഷങ്ങൾക്ക് ശേഷവും ദേശീയ അവാർഡുകളും കൈനിറയെ ചിത്രങ്ങളും ഉൾപ്പെടെയുള്ള ബഹുമതികളോടെയാണ് തമിഴ്നാട്ടിൽ താരം യാത്ര…

അമല പോൾ നായകിയാകുന്ന ‘ദി ടീച്ചർ’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ മോഹൻലാൽ പുറത്തുവിട്ടു. വി റ്റി വി ഫിലിംസിന്റെ ബാന്നറില്‍ ഒരുങ്ങുന്ന ചിത്രം…

മുംബൈ: നടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന കേസില്‍ ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാൽ ആർ ഖാൻ അറസ്റ്റിൽ. കെആർകെ എന്നറിയപ്പെടുന്ന കമാൽ ആർ ഖാനെ വെർസോവ…

കര്‍വാന്‍, ദി സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന ബോളിവുഡ് ചിത്രം ചുപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. ആർ ബാൽക്കി സംവിധാനം ചെയ്യുന്ന ‘ചുപ്:…

‘നച്ചത്തിരം നഗര്‍ഗിരത്’ കണ്ടതിന് ശേഷം നടൻ രജനീകാന്ത് പാ രഞ്ജിത്തിനെ അഭിനന്ദിച്ചു. ചിത്രം കണ്ടതിന് ശേഷം രജനികാന്ത് പറഞ്ഞ വാക്കുകള്‍ പാ രഞ്ജിത്ത് ട്വിറ്ററിലൂടെ പങ്കുവെച്ചു. പാ…

പൃഥ്വിരാജ് സുകുമാരനും നയൻ‌താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിന്‍റെ റിലീസ് വൈകും. എല്ലാ ജോലികളും പൂർത്തിയാക്കി ആദ്യ കോപ്പി ലഭിച്ച ശേഷമേ…