Browsing: ENTERTAINMENT

പുലിമുരുകന് ശേഷം വൈശാഖിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ‘മോൺസ്റ്ററിന്റെ’ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും സസ്പെൻസും നിറഞ്ഞതാണ് ട്രെയിലർ. ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.…

ഷൈൻ ടോം ചാക്കോയും ബാലു വർഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വിചിത്ര’ത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. അച്ചു വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 14ന് റിലീസ് ചെയ്യും.…

ബോളിവുഡ് നടി റാണി മുഖർജി തന്‍റെ ജീവിത യാത്രയും സിനിമ തനിക്ക് നൽകിയ സൗഭാഗ്യങ്ങളും ഉൾപ്പെടുത്തി ആത്മകഥ എഴുതുകയാണ്. ‘കാൻഡിഡ് ഇന്‍റിമേറ്റ്’ എന്ന ആത്മകഥാ പുസ്തകം 2023…

അഭിനയം, സംവിധാനം, നിര്‍മ്മാണം എന്നീ മേഖലകളിലെ പോലെ തന്നെ ചലച്ചിത്ര വിതരണത്തിലും പൃഥ്വിരാജ് സജീവമാണ്. കെ.ജി.എഫ് 2 പോലുള്ള നിരവധി പ്രമുഖ ഭാഷാ ഇതര ചിത്രങ്ങൾ പൃഥ്വിരാജ്…

ലംബോർഗിനി ഉറൂസ് എസ്‍യുവിക്ക് പിന്നാലെ മിനി കൺട്രിമാൻ ജെസിഡബ്ല്യു ഇൻസ്പയേർഡ് സ്വന്തമാക്കി ഫഹദ് ഫാസിൽ. കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം മിനിയിൽ നിന്നാണ് പുതിയ വാഹനം ഫഹദ്…

കാർത്തിയെ കേന്ദ്രകഥാപാത്രമാക്കി പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന ‘സർദാർ’ ഒക്ടോബർ 28ന് പ്രദർശനത്തിനെത്തും. കാർത്തി ആലപിച്ച ചിത്രത്തിലെ ഒരു ഗാനം ഉടൻ റിലീസ് ചെയ്യുമെന്ന് ജി.വി പ്രകാശ്…

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബർ 28ന് റിലീസ് ചെയ്യും. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഫ്രഷ് ലൈം സോഡാസ്…

നിവിൻ പോളി നായകനാകുന്ന ‘പടവെട്ട്’ന്‍റെ ട്രെയിലർ പുറത്തിറങ്ങി. സംഘർഷം, പോരാട്ടം, അതിജീവനം എന്നീ അടിക്കുറിപ്പുകളോടെയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബർ 21ന് തീയേറ്ററുകളിലെത്തും. നിവിൻ പോളി, ഷമ്മി…

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ആദിപുരുഷ് ടീസര്‍ പ്രദർശിപ്പിച്ചു. പ്രഭാസും ഓം റൗട്ടും പങ്കെടുത്ത പ്രദർശനം ഹൈദരാബാദിലെ എഎംബി സിനിമാസിലാണ് നടന്നത്. ചിത്രത്തിന്‍റെ ടീസർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു.…

പ്രഭാസ് നായകനായ ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയത് മുതൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകൾ സംവിധായകനെതിരെ രംഗത്തെത്തിയിട്ടുണ്ട്.…