Browsing: ENTERTAINMENT

തിരുവനന്തപുരം: തെരുവുനായ വിഷയത്തിൽ പ്രതികരണവുമായി താരങ്ങൾ. സന്തോഷ് പണ്ഡിറ്റും സംവിധായകൻ ഒമർ ലുലുവും വിഷയത്തിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ആക്രമണകാരികളായ നായ്ക്കളെ കൊല്ലാൻ അനുമതി തേടി കോടതിയെ സമീപിക്കാൻ…

മലയാള സിനിമയ്ക്ക് അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച അതുല്യ കലാകാരനാണ് ജഗതി ശ്രീകുമാർ. നാൽപ്പത്തിമൂന്നാം വിവാഹ വാർഷികത്തിൽ നടൻ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്…

കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ‘എമർജൻസി’ എന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം വിശാഖ് നായരും. ചിത്രത്തിൽ സഞ്ജയ് ഗാന്ധി എന്ന കഥാപാത്രത്തെയാണ് വിശാഖ് അവതരിപ്പിക്കുന്നത്. വിശാഖ് നായരുടെ…

മലയാളത്തിന്റെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കറിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ഫാമിലി സസ്പെൻസ് സെന്റിമെന്റൽ ത്രില്ലർ ചിത്രം “ഓർമ്മകളിൽ” സെപ്റ്റംബർ 23 ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.…

2022 ലെ എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചൽസിലെ മൈക്രോസോഫ്റ്റ് തിയേറ്ററിലാണ് പുരസ്കാര ദാന ചടങ്ങ് നടന്നത്. എച്ച്ബിഒയുടെ ‘സക്സഷൻ’ മികച്ച പരമ്പരയ്ക്കുള്ള പുരസ്കാരം നേടി. തുടർച്ചയായ…

ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാക്കന്മാരിൽ ഒരാളായ ഗൊദാർദ് (91) അന്തരിച്ചു. 1950 കളിലും 1960 കളിലും സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ഒരു ചലച്ചിത്രകാരനായിരുന്നു ഗൊദാർദ്. രണ്ടാം ലോകമഹായുദ്ധത്തിനു…

കൊച്ചി: ‘ആഹാ’ എന്ന ചിത്രത്തിന്‍റെ സംവിധായകനെതിരെ ഇതേ ചിത്രത്തിന്‍റെ നിർമ്മാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ചിത്രത്തിന്‍റെ സംവിധായകൻ ബിപിൻ പോൾ സാമുവലിനെതിരെയാണ് നിർമ്മാതാവ് പ്രേം എബ്രഹാം…

40 വർഷം വീട്ടുജോലിക്കാരനായി ജോലി ചെയ്തിരുന്ന ആളുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി നടൻ ചിയാൻ വിക്രം. വിവാഹത്തിൽ പങ്കെടുക്കുകയും ക്ഷേത്രത്തിലെത്തി താലി വരന് കൈമാറുകയും ചെയ്‌തു.…

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ‘മാളികപ്പുറം’ ചിത്രീകരണം ആരംഭിച്ചു. എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലാണ് പൂജ നടന്നത്. കാവ്യ ഫിലിം കമ്പനിയുടെയും…

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് കാന്തല്ലൂരിൽ സാന്ദ്ര തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ആദ്യ ചിത്രം നിർമ്മിക്കുന്നു. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുക…