Browsing: ENTERTAINMENT

കൊച്ചി: അഭിമുഖത്തിനിടെ യൂട്യൂബ് ചാനൽ അവതാരകയെ അപമാനിച്ചെന്ന നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി.…

ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി ഇന്ന് വിതരണം ചെയ്യും. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം സച്ചിക്ക് ലഭിച്ചിരുന്നു. സച്ചിയുടെ ഭാര്യ സിജി…

‘കെജിഎഫ്’ നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ ഫഹദ് ഫാസിലും അപര്‍ണാ ബാലമുരളിയും നായികാനായകൻമാര്‍.  പവൻ കുമാറിന്റെ സംവിധാനത്തിലെത്തുന്ന ‘ധൂമം’ എന്ന് പേരിട്ട…

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി പിൻവലിക്കാനൊരുങ്ങി അവതാരക. ഇതിനായി അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിൻവലിക്കണമെന്ന ഹർജിയിൽ പരാതിക്കാരി ഒപ്പ് വച്ചതായാണ് റിപ്പോർട്ടുകൾ. സിനിമാ പ്രമോഷന്‍ അഭിമുഖത്തിനിടെ…

കാർത്തി നായകനാകുന്ന ‘സർദാർ’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. പി.എസ്. മിത്രൻ സംവിധാനം ചെയ്ത ഈ ചിത്രം കാർത്തിയുടെ കരിയറിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണ്. മിത്രൻ തന്നെയാണ്…

കോഴിക്കോട്: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ സുഹൃത്ത് ബേസിൽ ജോസഫിനൊപ്പം കോഴിക്കോട് ബീച്ചിലെത്തി. സഞ്ജുവിന്‍റെ വീഡിയോ ദൃശ്യങ്ങൾ സംവിധായകൻ ബേസിൽ ജോസഫ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. രാത്രിയിൽ…

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രഭാസ് നായകനായ ആദിപുരുഷ്. 2023 ജനുവരി 22ന് ആണ് ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ പ്രഖ്യാപനം മുതൽ ശ്രദ്ധ…

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജി മാർത്താണ്ഡന്‍റെ പുതിയ ചിത്രമായ “മഹാറാണി”യുടെ പൂജ ചടങ്ങുകൾ കൊച്ചിയിൽ നടന്നു.…

ദീപിക പദുക്കോണുമായി സിനിമയിൽ വീണ്ടും ഒന്നിക്കാനുള്ള ആഗ്രഹം പൊതുവേദിയില്‍ വെളിപ്പെടുത്തി രണ്‍വീര്‍ സിംഗ്. “ഞങ്ങള്‍ ഡേറ്റിംഗ് തുടങ്ങിയത് 2012ലാണ്. അതിനാല്‍ ഞങ്ങള്‍ ഒന്നിച്ചുള്ള പത്താം വര്‍ഷമാണ് 2022.…

കോഴിക്കോട്: ഷോപ്പിംഗ് മാളിൽ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ അന്വേഷണം തുടരുന്നു. കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സംശയത്തിന്‍റെ പേരിൽ ഒരാളെ ചോദ്യം ചെയ്തു. എന്നാൽ…