Browsing: ENTERTAINMENT

കൊച്ചി: നടൻ ജയസൂര്യ ചെലവന്നൂ‍‍ർ കായലിന്‍റെ തീരത്തുള്ള ഭൂമി കൈയേറിയെന്ന് വിജിലൻസ് കുറ്റപത്രം. കേസിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം…

മനാമ: മോഹൻലാൽ നായകനായി പുറത്തിറങ്ങാനിരിക്കുന്ന മലയാളം ചിത്രം മോൺസ്റ്ററിന്റെ വിലക്ക് നീക്കി ബഹ്‌റൈൻ എന്നുള്ള വാർത്ത വ്യാജം . 21 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് യുഎഇ ഒഴികെയുള്ള…

വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് നിവിൻ പോളി. ഇപ്പോഴിതാ താൻ ചെയ്യാൻ ആഗ്രഹിക്കുന്ന കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ക്രൂരനായ വില്ലനാകാനാണ് താരം…

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ‘കാതല്‍’ എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ജ്യോതികയാണ്. 12 വർഷത്തെ…

ഇന്ദ്രൻസും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആനന്ദം പരമാനന്ദം’. അനഘ നാരായണൻ നായികയായെത്തുന്ന ഫാമിലി ഹ്യൂമർ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പാലക്കാട്…

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൂമൻ’ നിർമ്മാണം പൂർത്തിയായി വരുന്നു. ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. കെ…

നടൻ അജിത്ത് സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് റിപ്പോർട്ട്. ‘വലിമൈ’യ്ക്ക് ശേഷം എച്ച് വിനോദിനൊപ്പം ഒന്നിക്കുന്ന ‘തുണിവ്’ എന്ന ചിത്രത്തിലാണ് അജിത്ത് ഇപ്പോൾ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ…

സോൾ: സംഗീതംകൊണ്ട് ലോകമെമ്പാടും അറിയപ്പെട്ട ബാൻഡാണ് ബിടിഎസ്. ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ബാൻഡിനെ ഒഴിവാക്കിയിട്ടില്ല. ദക്ഷിണ കൊറിയൻ ബാൻഡ് ബിടിഎസിലെ എല്ലാ അംഗങ്ങളും…

ഗ്രീക്ക് ഗോൾഡൻ റേഷ്യോ പ്രകാരമുള്ള സൗന്ദര്യ പട്ടിക പ്രസിദ്ധീകരിച്ചു. ബോളിവുഡ് നടി ദീപിക പദുക്കോൺ മാത്രമാണ് ഇന്ത്യയില്‍ നിന്നും പട്ടികയിലുള്ളത്. ആഗോള സെലിബ്രിറ്റികൾക്കിടയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 94.52…

സാമന്തയുടെ പുതിയ ചിത്രമായ യശോധ നവംബർ 11ന് റിലീസ് ചെയ്യും. തെലുങ്കിന് പുറമെ നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.…