Browsing: ENTERTAINMENT

‘മേപ്പടിയാൻ’ സംവിധായകൻ വിഷ്ണു മോഹന് ബെൻസിന്‍റെ ചെറിയ എസ്‍യുവി നൽകി ഉണ്ണി മുകുന്ദൻ. ചിത്രം ഒരു വലിയ വിജയമായിരുന്നു. നിരവധി അവാർഡുകളും നേടി. നിർമ്മാതാവ് കൂടിയായ ഉണ്ണി…

നടനായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച പ്രതാപ് പോത്തന്‍റെ വിയോഗം മലയാള സിനിമാ രംഗത്തെ വലിയ നഷ്ടങ്ങളിലൊന്നാണ്. ജൂലൈ 15ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. അവസാന നാളുകളിൽ വരെ…

ഷെയ്ൻ നിഗത്തെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സ്’ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. ഫോർ ഫ്രെയിംസിന്‍റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.…

ടൊവിനോ തോമസിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത ‘ഡിയർ ഫ്രണ്ട്’ 21-ാമത് ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 10 ന് തിയേറ്ററുകളിൽ എത്തിയ ഡിയർ…

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അമലാ പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രമാണ് ‘ദി ടീച്ചർ’. അമലാ പോളിന്‍റെ ജന്മദിനമായ ബുധനാഴ്ചയാണ് ചിത്രത്തിന്‍റെ സ്പെഷ്യൽ പോസ്റ്ററും…

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’ നവംബർ നാലിന് തീയേറ്ററുകളിലെത്തും. റോഷൻ മാത്യു, സ്വാസിക, ശാന്തി ബാലചന്ദ്ര, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ‘എ’…

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ‘കൂമൻ’ ട്രെയിലർ പുറത്തിറങ്ങി. അനന്യ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. കെ.ആർ കൃഷ്ണകുമാറിന്‍റേതാണ് തിരക്കഥ. നാളിതുവരെ മലയാളത്തിൽ…

തമിഴ്‌നാട്: നയന്‍താരയുടെ വാടക ഗർഭധാരണം നടത്തിക്കൊടുത്ത ആശുപത്രി നിയമങ്ങൾ ലംഘിച്ചതായി തമിഴ്നാട് ആരോഗ്യവകുപ്പ്. മെഡിക്കൽ രേഖകൾ സൂക്ഷിക്കുന്നതില്‍ ആശുപത്രി വീഴ്ച വരുത്തിയെന്നും ഐസിഎംആർ ചട്ടങ്ങൾ ലംഘിച്ചുവെന്നും ആരോഗ്യ…

കന്നഡ ചിത്രമായ ‘കാന്താര’ രാജ്യത്തുടനീളം വിജയകരമായി പ്രദർശനം തുടരുകയാണ്. ഋഷഭ് ഷെട്ടി സ്വന്തം സംവിധാനത്തിൽ പ്രധാന വേഷത്തിലെത്തുന്ന ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലേക്ക്…

ദോഹ: ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിന്‍റെ ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു. നവംബർ നാലിന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫെസ്റ്റിവൽ നടക്കുക. പ്രശസ്തരായ സംഗീത പ്രതിഭകളെ അണിനിരത്തിയുള്ള മേളയോടെ ലോകകപ്പ് ആഘോഷങ്ങൾക്ക്…