Browsing: ENTERTAINMENT

പ്രണയം എന്താണെന്ന് മനുഷ്യർ ശരിയായി പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് നടൻ ഹരീഷ് പേരടി. കണ്ണൂരിലെ വിഷ്ണു പ്രിയയുടെ കൊലപാതകവും തിരുവനന്തപുരത്തെ ഷാരോൺ രാജിന്‍റെ കൊലപാതകവും പരാമർശിച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ പ്രതികരണം.…

ഉമ്മൻചാണ്ടിക്ക് എഴുപത്തിയൊമ്പതാം പിറന്നാൾ ആശംസകൾ നേർന്ന് നടൻ മമ്മൂട്ടി. നേരിട്ടെത്തിയാണ് ആശംസകൾ അറിയിച്ചത്. ആലുവ പാലസിലെത്തിയ മമ്മൂട്ടിയെ ഉമ്മൻചാണ്ടിയും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. നിർമ്മാതാവ് ആന്‍റോ ജോസഫും…

ചെന്നൈ: സംഗീത സംവിധായകൻ ആർ.രഘുറാം അന്തരിച്ചു. 38 വയസ്സായിരുന്നു. ഞരമ്പുകളെ ബാധിക്കുന്ന മോട്ടോർ ന്യൂറോൺ രോഗത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം…

ഖത്തർ: ലോകകപ്പ് അടുത്തിരിക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം പ്രകടിപ്പിക്കുന്ന ട്രിബ്യൂട്ട് ഗാനവുമായി മോഹൻലാൽ. നേരത്തെ പ്രഖ്യാപിച്ച ഗാനം ഈ വർഷത്തെ ലോകകപ്പിന്‍റെ വേദിയായ ഖത്തറിലാണ് റിലീസ് ചെയ്തത്.…

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. സമീപകാലത്ത് രാജ്യം ചർച്ച ചെയ്ത പല വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട്…

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘റാം’. കൊവിഡ് സാഹചര്യം കാരണം മാറ്റിവച്ച ചിത്രത്തിന്റെ ഷൂട്ടിങ് പിന്നീട് വീണ്ടും പുനരാരംഭിക്കുകയായിരുന്നു. ജീത്തു ജോസഫ് തന്നെയാണ് റാമിന്‍റെ…

കാന്താരയിലെ ‘വരാഹരൂപം’ എന്ന ഗാനത്തിനെതിരെയുള്ള കോപ്പിയടി ആരോപണം നിഷേധിച്ച് ചിത്രത്തിലെ നായകനും സംവിധായകനുമായ റിഷഭ് ഷെട്ടി. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം. കാന്താരയിലെ…

സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ മലയാള സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കുന്നു. കേരള ഫിലിം ചേംബർ, ലൊക്കേഷനുകളിൽ സമിതിയെ കുറിച്ചുള്ള…

‘തുനിവി’ന്റെ എല്ലാ അപ്ഡേറ്റുകളും ആഘോഷമാക്കുകയാണ് അജിത്തിന്‍റെ ആരാധകർ. മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ‘തുനിവി’ന്റെ ഫസ്റ്റ് ലുക്ക് ഓൺലൈനിൽ തരംഗമായിരുന്നു. ചിത്രത്തിന്‍റെ തിയേറ്റർ…

മണിരത്നത്തിന്‍റെ സ്വപ്ന ചിത്രം ‘പൊന്നിയിന്‍ സെൽവന്‍-1′ ബോക്സ് ഓഫിസിലെ വന്‍ വിജയത്തിനു പിന്നാലെ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തി. ഇപ്പോള്‍ റെന്‍റല്‍ അടിസ്ഥാനത്തിലാണ് ചിത്രം ലഭ്യമായിട്ടുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ…