Browsing: CRIME

കോഴിക്കോട്: കൂടത്തായി കേസിൽ ആറ് പേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി സമ്മതിച്ചിരുന്നെന്ന് കോടതിയെ അറിയിച്ച് ജോളിയുടെ അടുത്ത സുഹൃത്ത് ജോൺസൺ. കല്ലറയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാൻ സഹായം…

കട്ടപ്പന: കാഞ്ചിയാർ പേഴുംകണ്ടത്ത് യുവതിയുടെ മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പേഴുംകണ്ടം വട്ടമുകളേൽ അനുമോളാണ് (27) മരണപ്പെട്ടത്. ഭാര്യ ഇറങ്ങിപ്പോയെന്ന് എല്ലാവരോടും…

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ സ്വദേശിയായ പതിനേഴുകാരന്‍റെ മരണത്തിൽ ദുരൂഹത. മയക്കുമരുന്ന് നൽകിയെന്നാണ് അമ്മയുടെ പരാതി. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കറിന്‍റെയും റജിലയുടെയും മകൻ ഇർഫാൻ (17) ആണ്…

ചണ്ഡിഗഡ്: ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിനെ പിടികൂടാൻ കഴിയാത്തതിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി പഞ്ചാബ് പൊലീസിനെ രൂക്ഷമായി വിമർശിച്ചു. “80,000 പൊലീസുകാരുണ്ട്. അവരെന്താ…

തിരുവനന്തപുരം: അഴിമതിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് ഡി.വൈ.എസ്.പിക്കെതിരെ കേസെടുത്തു. ഡിവൈഎസ്പി വേലായുധൻ നായർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന…

ന്യൂഡൽഹി: അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകുന്നതിന് മുന്നോടിയായി പാർട്ടി പ്രവർത്തകർക്ക് മുന്നിൽ തനിക്ക് അനുകൂലമായി തെളിവുകൾ സമർപ്പിച്ച് ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ…

ന്യൂഡൽഹി: വജ്രവ്യാപാരി മെഹുൽ ചോക്സിക്കെതിരായ റെഡ് കോർണർ നോട്ടീസ് പിൻവലിച്ച് ഇന്‍റർപോൾ. മെഹുൽ ചോക്സിയുടെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് നടപടി. ആന്‍റിഗ്വയിലുള്ള ചോക്സിക്ക് ഇപ്പോൾ ഏത് രാജ്യത്തേക്കും പോകാം.…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്രത്തിൻ്റെ അനുമതി തേടി പോലീസ്. സിവിൽ ഏവിയേഷൻ വകുപ്പ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയതിനാലാണ്…

തിരുവനന്തപുരം: വഞ്ചിയൂർ മൂലവിളാകത്ത് നടുറോഡിൽ സ്ത്രീക്കെതിരെ അതിക്രമം നടത്തിയ കേസിലെ പ്രതിയെ തിരിച്ചറിയാനാകാതെ പോലീസ്‌. കഴിഞ്ഞ 13ന് രാത്രിയാണ് യുവതിയെ ബൈക്കിലെത്തിയ അജ്ഞാതൻ ആക്രമിച്ചത്. മൂന്ന് ദിവസത്തിന്…

കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. കൊച്ചിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് നടപടി. കള്ളപ്പണം വെളുപ്പിക്കലിൽ ഇ…