Browsing: CRIME

തിരുവനന്തപുരം: 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ അവസാന പ്രതി 22 വർഷത്തിന് ശേഷം ജയിൽ മോചിതനായി. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ നിയമ നടപടികൾ സുപ്രീം കോടതിയുടെ ഇടപെടലോടെ…

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കും കൂട്ടാളികൾക്കുമെതിരെ ബലാത്സംഗ പരാതി നൽകിയ യുവതി, കോവളത്ത് വച്ച് തന്നെ കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇക്കാര്യം കോടതിയെ അറിയിച്ചു. തിരുവനന്തപുരം…

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി കക്കി ഇന്ന് വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പൊലീസിന് നൽകിയ മൊഴി ശരിയാണെന്ന് കക്കി കോടതിയിൽ സമ്മതിച്ചു.…

തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ പോയിരിക്കുന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് വിശദീകരണം നൽകാൻ കെപിസിസി നൽകിയ സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളിൽ എം.എൽ.എ വിശദീകരണം നൽകിയില്ലെങ്കിൽ കർശന…

കൊച്ചി: ആലുവ മാർക്കറ്റിൽ നടന്ന പരിശോധനയിൽ 160 കിലോയിലധികം പഴകിയ മത്സ്യം പിടികൂടി. ഇതിന് 10 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോർട്ട്. ആലുവ മാർക്കറ്റിൽ ഇന്ന്…

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരായ മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ ആവശ്യം…

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകനും നടനുമായ മേജർ രവിക്ക് മുൻകൂർ ജാമ്യം. അമ്പലപ്പുഴ സ്വദേശി ഷൈനിനെ സ്വകാര്യ സെക്യൂരിറ്റി കമ്പനിയിൽ ഡയറക്ടറാക്കാമെന്ന വ്യാജേന 1.75 കോടി…

കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ ഇടപെട്ട് ഡി.ജി.പി. ഡി.ജി.പിയുടെ നിർദേശപ്രകാരം ദക്ഷിണമേഖലാ ഡി.ഐ.ജി ആർ.നിശാന്തിനി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ…

കൊച്ചി: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് നൽകിയ മുൻകൂർ ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കി. സർക്കാരും പരാതിക്കാരിയും നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. നേരത്തെ കോഴിക്കോട് സെഷൻസ്…

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേന പരിശീലനം അനുവദിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. റീജണൽ ഫയർ ഓഫീസറായിരുന്ന ഷിജു കെ.കെയെ ആണ് തിരിച്ചെടുത്തത്.…