Browsing: CRIME

കൊച്ചി: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയെന്ന പേരിൽ തന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് നടി…

കണ്ണൂര്‍: ജയിലിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ആർ സാജന് സസ്പെൻഷൻ. സുരക്ഷാവീഴ്ചയുടെ പേരിലാണ് സസ്പെൻഷൻ. മൂന്ന് കിലോയോളം കഞ്ചാവ് ജയിലിലേക്ക്…

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഒളിവിലല്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നിൽ എത്തുമെന്നും അഭിഭാഷകൻ. മറ്റന്നാൾ അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നും എം.എൽ.എ എവിടെയും പോകാത്തതിനാലാണ് ജാമ്യം അനുവദിച്ചതെന്നും…

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പുരോഗതി സംബന്ധിച്ച് 6 ആഴ്ചയ്ക്കകം പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണക്കോടതി ജഡ്ജിക്ക് സുപ്രീം കോടതിയുടെ നിർദേശം. പുതിയ റിപ്പോർട്ട് ഡിസംബർ…

കൊച്ചി: ഇരട്ട നരബലി കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയിൽ. ചോദ്യം ചെയ്യലിനിടെ അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്നും കുറ്റസമ്മത മൊഴികളുടെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും…

പാലക്കാട്: മധു വധക്കേസിൽ റിമാൻഡിൽ കഴിയുന്ന പതിനൊന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷന്‍റെ പരാതിയെ തുടർന്ന് കോടതി ഇവരെ നേരത്തെ ജുഡീഷ്യൽ…

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് റസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ…

പെരുമ്പാവൂർ: പീഡനക്കേസിലെ പരാതിക്കാരിയുമായി എൽദോസ് കുന്നപ്പിള്ളിയുടെ വീട്ടിൽ തെളിവെടുപ്പ്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമ്പാവൂർ പുല്ലുവഴിയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തിയത്. എൽദോസ് കുന്നപ്പിള്ളി…

തിരുവനന്തപുരം: പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം സ്പെഷൽ കോടതി ആണ് ജാമ്യം അനുവദിച്ചത്. മറ്റന്നാൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ എം.എൽ.എയോട് കോടതി…

ന്യൂഡല്‍ഹി: കോഴിക്കോട്ടെ കെ.എസ്.യു നേതാവ് ബുഷർ ജംഹറിനെ കാപ്പ നിയമപ്രകാരം തടങ്കലിൽ പാര്‍പ്പിച്ചിരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി നാളെ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ബുഷർ ജംഹറിന്‍റെ…