Browsing: CRIME

തൃശ്ശൂര്‍: കയ്പമംഗലത്ത് എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ചെന്ത്രാപ്പിനി സ്വദേശി ജിനേഷ്, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 15.2 ഗ്രാം എം.ഡി.എം.എ എക്സൈസ്…

ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 5 സൈനികർ കൊല്ലപ്പെടാൻ കാരണം സാങ്കേതിക തകരാറെന്ന് കണ്ടെത്തൽ. ഹെലികോപ്റ്റര്‍ തകർന്ന് വീഴുന്നതിന് മുൻപ് പൈലറ്റ് അപായ സന്ദേശം…

ഭോപാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ ട്രക്കും ബസ്സും കൂട്ടിയിടിച്ച് 14 തൊഴിലാളികള്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് നൂറോളം ആളുകള്‍ ബസ്സിലുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലുള്ള തങ്ങളുടെ…

തിരുവനന്തപുരം: കിളികൊല്ലൂരിലെ സൈനികനായ വിഷ്ണുവിനെ തീവ്രവാദികൾ പോലും ചെയ്യാത്ത രീതിയിലാണ് പോലീസ് മർദ്ദിച്ചതെന്ന് റിട്ടയേർഡ് ആർമി കേണൽ എസ് ഡിന്നി. “ചില ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ഇന്നലെ സിസിടിവി…

ഇലന്തൂര്‍: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ ഒന്നാം പ്രതിയായ ഷാഫി കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ മുറിച്ചത് എങ്ങനെയെന്ന് ഡമ്മിയിൽ പൊലീസിനും ഫോറൻസിക് സർജനും കാണിച്ച് കൊടുത്തു. കൊലപാതകം നടന്ന…

തൃശ്ശൂര്‍: അച്ചടക്ക നടപടിയുടെ പേരിൽ ജീവനക്കാരെ തരംതാഴ്ത്തി കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തിന് അധികബാധ്യതയുണ്ടായെന്ന പരാതിയിൽ കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർക്കെതിരെ അന്വേഷണം ആരംഭിച്ചു. ഇക്കാര്യം…

ഹൈദരാബാദ്: നാല് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ സ്വകാര്യ സ്കൂൾ അടച്ചുപൂട്ടാൻ തെലങ്കാന സർക്കാർ ഉത്തരവിട്ടു. സ്കൂളിലെ പ്രധാനാധ്യാപകന്‍റെ ഡ്രൈവർ രണ്ട് മാസത്തോളം തുടർച്ചയായി കുട്ടിയെ…

കൊല്ലം: കിളികൊല്ലൂർ സ്റ്റേഷനിൽ വച്ച് സൈനികനായ വിഷ്ണുവിനെ എ.എസ്.ഐ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സേനയ്ക്കുള്ളിൽ ഭിന്നത. എ.എസ്.ഐ പ്രകാശ് ചന്ദ്രനെ മാത്രം പ്രതിയാക്കി മറ്റ്…

മലപ്പുറം: ആഭിചാര-ദുർമന്ത്രവാദ പ്രവർത്തനങ്ങൾ വർധിക്കുന്നതിന് സമാന്തരമായി, വീടുകളിൽ പ്രസവം നടത്താൻ പ്രോത്സാഹിപ്പിക്കുന്ന രഹസ്യ ഗ്രൂപ്പുകളും സംസ്ഥാനത്ത് സജീവം. ഇവ എല്ലാ ജില്ലകളിലും ഉണ്ടെങ്കിലും കൂടുതലും മലപ്പുറത്താണ്. 2021…

തിരുവനന്തപുരം: അശ്ലീല ഒ.ടി.ടി.ക്കെതിരായ നടന്‍റെ പരാതിയെ തുടർന്ന് പ്രൊഡക്ഷൻ ഹൗസുമായി താരം ഒപ്പിട്ട കരാറിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നു. അശ്ലീല ഉള്ളടക്കമുള്ള വെബ് സീരീസ് എന്ന് കരാറിലില്ല. സിനിമയെ…