Browsing: CRIME

തിരുവനന്തപുരം: പാറശ്ശാല മുരിയങ്കര സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ചു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു,…

തൃശൂർ: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് രഹസ്യമായി കൈമാറിയ…

തലശ്ശേരി: തലശ്ശേരിയിൽ മർദ്ദനമേറ്റ ആറു വയസുകാരൻ ഗണേഷിനെ മറ്റൊരാളും ഉപദ്രവിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. കുട്ടി കാറിലേക്ക് നോക്കി നിൽക്കുമ്പോൾ വഴിപോക്കനായ ഒരാൾ വന്ന് കുട്ടിയുടെ…

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം. ഇന്നലെ കോട്ടയം എക്സ്പ്രസിൽ വെച്ചാണ് ഒരാൾ വിദ്യാർഥികൾക്ക് നേരെ ലൈംഗിക പ്രദർശനം…

കൊല്ലം: ശാസ്താംകോട്ടയിൽ ബൈക്കിൽ യാത്ര ചെയ്ത് സോപ്പ് തേച്ചു കുളിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗത നിയമം ലംഘിച്ചതിന് സിനിമാപ്പറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ…

അഹമ്മദാബാദ്: ഗുജറാത്തിൽ 135 പേരുടെ മരണത്തിനിടയാക്കിയ പാലം തകർന്ന സംഭവത്തിൽ വൻ അഴിമതി റിപ്പോർട്ട് ചെയ്തു. അറ്റകുറ്റപ്പണികൾക്കായി രണ്ട് കോടി രൂപ അനുവദിച്ചെങ്കിലും കരാർ കമ്പനി ചെലവഴിച്ചത്…

കണ്ണൂര്‍: അതിഥിത്തൊഴിലാളിയുടെ ആറ് വയസ്സുള്ള മകനെ ചവിട്ടിയ തലശ്ശേരി പൊന്ന്യമ്പലം സ്വദേശി കെ.മുഹമ്മദ് ഷിഹാദിന്‍റെ (20) ലൈസൻസ് റദ്ദാക്കും. എൻഫോഴ്സ്മെന്‍റ് ആർടിഒയുടേതാണ് നടപടി. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ…

തലശ്ശേരി: തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന്റെ പേരിൽ യുവാവിന്‍റെ ചവിട്ടേറ്റ ആറു വയസുകാരനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. ഇതര സംസ്ഥാന സ്വദേശിയായ കുട്ടി…

കണ്ണൂര്‍: തലശ്ശേരിയില്‍ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷാനിദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ആദ്യം കുട്ടിയുടെ തലയ്ക്ക് ഇടിച്ച പ്രതി,…

അമൃത്സര്‍: പഞ്ചാബിൽ ശിവസേന നേതാവ് സുധീർ സൂരി വെടിയേറ്റ് മരിച്ചു. അമൃത്സറിൽ ക്ഷേത്രത്തിന് മുമ്പിൽ വെച്ച് ആക്രമിയുടെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധ ധർണയിൽ…