Browsing: BREAKING NEWS

തിരുവനന്തപുരം: കാര്‍ബണ്‍ ന്യൂട്രല്‍ ഗവേര്‍ണന്‍സിന്റെ ഭാഗമായി പൊതു സ്ഥാപനങ്ങളില്‍ ദൈനംദിനം വേണ്ടി വരുന്ന വൈദ്യുതി, സ്ഥാപനങ്ങളുടെ മേല്‍ക്കൂരകളില്‍ തന്നെ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ച് ലഭ്യമാക്കാനുള്ള സാധ്യത തേടി…

സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു.…

തിരുവനന്തപുരം വിമാനത്താവളത്തില്‍ കോടികളുടെ ഡ്യൂട്ടി ഫ്രീ തിരിമറി. 16 കോടിയുടെ തിരിമറിയാണ് നടന്നതെന്ന് കസ്റ്റംസ്. പ്ലസ് മാക്‌സ് കമ്പനിയുടെ തിരിമറിക്കായി കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോര്‍ജ് വഴിവിട്ട്…

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ. ആര്യ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. വിവാഹം സംബന്ധിച്ച്…

കൊച്ചി: പീഡന പരാതിയിൽ ഒളിവിലായിരുന്ന വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി. ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ…

ന്യൂഡൽഹി: കഴിഞ്ഞ ജനുവരിയിൽ റിപ്പബ്ലിക് ദിനത്തിൽ കര്ഷകസമരത്തിനിടെ ചെങ്കോട്ടയിൽ നടന്ന അക്രമ കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു. ഡൽഹി ബൈപ്പാസിലെ കുണ്ഡ്‌ലി-മനേസർ-പൽവാൽ (കെഎംപി)…

കണ്ണൂർ: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിനും കണ്ണൂർ മോഡൽ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുമായി ഒരു പ്രവർത്തന പദ്ധതിക്ക് അടിയന്തിരമായി…

തിരുവനന്തപുരം: 20 വർഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ തിരികെയെത്തിയ ചെറിയാൻ ഫിലിപ്പിന് പുതിയ സ്ഥാനം നൽകി കോൺഗ്രസ്. പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറാക്കി…

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11,776 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂർ 926, ആലപ്പുഴ 754,…

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. മറ്റൊരു കേസില്‍ ചോദ്യം ചെയ്ത പ്രതിയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം…