Browsing: BREAKING NEWS

കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് മാലിദ്വീപ് തലസ്ഥാനമായ മാലിയിലെത്തിയ ഗോതബയ രാജപക്‌സെ ഇന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു. രാജപക്‌സെ മാലിദ്വീപ് വിട്ട് ഒരു സ്വകാര്യ ജെറ്റിൽ…

മന്ത്രി പി രാജീവിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹിന്ദു ഐക്യവേദി നേതാവ് മന്ത്രിയുടെ വീട്ടിൽ വന്ന കാര്യം നാട്ടിൽ എല്ലാവർക്കും അറിയാവുന്ന…

കൊച്ചി: കൊച്ചിയിലെ 187 സ്വകാര്യ ബസുകൾക്കെതിരേ വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ കേസെടുത്തു. പൊതുജനങ്ങളിൽ നിന്നും വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ബസുകൾകെകതിരേ…

ന്യൂഡൽഹി: പാര്‍ലമെന്‍റില്‍ അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കിയതിനെ തുടർന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ്. മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ വിലക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. അഹങ്കാരി, അഴിമതിക്കാരന്‍, മുതലക്കണ്ണീര്‍, ഗുണ്ടായിസം,…

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ എട്ടുവയസുകാരിക്ക് നഷ്ടപരിഹാരം അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കോടതി ചെലവടക്കം ഒന്നേമുക്കാൽ ലക്ഷം രൂപയാണ് കുട്ടിക്ക് അനുവദിച്ചത്.…

കൊളംബോ: സാമ്പത്തിക അരക്ഷിതാവസ്ഥയെ തുടർന്ന് സംഘർഷം ശക്തമായ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതാബയ രാജപക്സെ മാലിദ്വീപിലേക്ക് രക്ഷപ്പെട്ടതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഗോതാബയയുടെ രാജി പ്രഖ്യാപനം…

സോലാപൂര്‍: വനിതാ നേതാവിനെ ലൈംഗികമായി ആക്രമിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സോലാപൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ദേശ്മുഖിനെ പുറത്താക്കി മഹാരാഷ്ട്ര ബിജെപി നേതൃത്വം. ഹോട്ടല്‍ മുറിയില്‍…

ബെലഗാവി: കന്നഡ നടന്‍ ശിവരഞ്ജന്‍ ബൊലന്നവറിനെ വെടിവച്ചുകൊല്ലാന്‍ ശ്രമം. മൂന്ന് റൗണ്ട് വെടിവച്ചെങ്കിലും താരം പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 7.45 ന് ബൈല്‍ഹോങ്കലിലെ മാതാപിതാക്കളുടെ വീട്ടിലെത്തിയ…

തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് ആഴിമലയില്‍നിന്ന് കാണാതായ നരുവാംമൂട് സ്വദേശി കിരണിന്റേതാണോ എന്ന് സംശയമുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനായി വിഴിഞ്ഞം പൊലീസും…

നിയമസഭയിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 1977ല്‍ പിണറായി വിജയൻ ആദ്യമായി എംഎൽഎ ആയത് ആർഎസ്എസ് പിന്തുണയോടെയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഏത്…