Browsing: BREAKING NEWS

ഗീലോങ്: ഗ്രൂപ്പ് എയിലെ ആദ്യ യോഗ്യതാ മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് നമീബിയ. നമീബിയ ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 19 ഓവറിൽ 108 റൺസിന്…

കൽപ്പറ്റ: വനപാതയിലൂടെ വിനോദ സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സിയുടെ വൈൽഡ് ലൈഫ് സഫാരി. വയനാട്ടിലെ ബത്തേരി ഡിപ്പോയിൽ നിന്നാണ് വൈൽഡ് ലൈഫ് നൈറ്റ് ജംഗിൾ സഫാരി ആരംഭിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ്…

പെർത്ത്: 2022 ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ന് യുഎഇ ഇറങ്ങുമ്പോൾ ഒരു മലയാളിയാണ് ടീമിനെ നയിക്കുന്നത്. തലശേരി സ്വദേശി സി.പി റിസ്വാന്‍റെ നേതൃത്വത്തിലുള്ള യുഎഇ സംഘത്തിൽ…

ബെയ്‍ജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാമത് പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം. നിലവിലെ പാർട്ടി മേധാവിയും ചൈനീസ് പ്രസിഡന്‍റുമായ ഷി ജിൻപിംഗിന്‍റെ അധികാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയാകും…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് കിഴക്കൻ മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.…

ചെന്നൈ: വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയാകുന്നതിൽ നിയമപ്രശ്നങ്ങളില്ലെന്ന് നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ആറ് വർഷം മുമ്പ് വിവാഹം രജിസ്റ്റർ ചെയ്തതാണെന്നും…

തിരുവനന്തപുരം: ശുചീകരണ യജ്ഞ പരിപാടിയായ സ്വച്ഛത 2.0 യുടെ ഭാഗമായി പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിലെ സൈനിക ഉദ്യോഗസ്ഥർ ഒക്‌ടോബർ 15-ന് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്…

കൊച്ചി: അനുമതിയില്ലാതെ വാഹനത്തിൽ പരസ്യം നൽകിയതിന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ വാഹന ഉടമയോട് മോട്ടോർ വാഹന വകുപ്പ് വിശദീകരണം തേടി. എറണാകുളം ആർടിഒയ്ക്ക് മുന്നിൽ തിങ്കളാഴ്ച ഹാജരായി വിശദീകരണം…

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം പൂർത്തിയായി. ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്. 3,85,909 വിദ്യാർത്ഥികളാണ്…

പൊലീസ് പിടിക്കാൻ വരുമ്പോൾ രക്ഷപ്പെടാൻ പലരും പല വഴികളും സ്വീകരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നിരുന്നാലും, പൊലീസ് പിടിക്കാതിരിക്കാൻ പൊലീസ് നായയെ തന്നെ കടിക്കുന്നത് ഇതാദ്യമായിരിക്കും. എന്നാൽ നായയെ കടിച്ചതിന്…