Browsing: BREAKING NEWS

ഇറാൻ: സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ ആക്രമിച്ച യുവാവിന് പാരിതോഷികം പ്രഖ്യാപിച്ച് ഇറാനിയൻ ഫൗണ്ടേഷൻ. 1,000 ചതുരശ്ര മീറ്റർ കൃഷി ഭൂമി നൽകുമെന്നാണ് ഫൗണ്ടേഷൻ അറിയിച്ചിരിക്കുന്നത്. ഇറാന്‍റെ ഔദ്യോഗിക…

തിരുവനന്തപുരം: സാമൂഹിക വിരുദ്ധ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ റാങ്ക് നോക്കാതെ നടപടി തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ചൊവ്വാഴ്ച ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ…

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് സുനന്ദോ ധർ. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ധർ 2010 മുതൽ ഫെഡറേഷനോടൊപ്പമുണ്ട്. അതേ വർഷം…

ഇടുക്കി: ഇടുക്കിയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ ഉത്തരവ്. ആനയെ പിടികൂടി കൂട്ടിലടക്കാനോ ഉൾകാട്ടിലേക്ക് അയക്കാനോ അല്ലെങ്കിൽ ജിഎസ്എം…

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗിൽ. പൃഥ്വി ഷായും മറ്റുള്ളവരും തന്നെ ഉപദ്രവിച്ചെന്നാണ് സപ്നയുടെ പരാതി.…

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗിൽ. പൃഥ്വി ഷായും മറ്റുള്ളവരും തന്നെ ഉപദ്രവിച്ചെന്നാണ് സപ്നയുടെ പരാതി.…

വാഷിങ്ടൺ: ഇന്ത്യയും ചൈനയും ചേർന്നാവും ഈ വർഷത്തെ ആഗോള സമ്പദ് വ്യവസ്ഥയുടെ പകുതിയും സംഭാവന ചെയ്യുകയെന്ന് അന്താരാഷ്ട്ര നാണയ നിധി. സീറോ കോവിഡ് നയം പിൻവലിച്ചതിന് ശേഷം…

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറാണ് അറസ്റ്റിലായത്. ആശ്രമത്തിൽ നിന്ന് കണ്ടെത്തിയ റീത്ത് തയ്യാറാക്കിയത് കൃഷ്ണകുമാറാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.…

മോസ്കോ: യുദ്ധത്തിന് കാരണം യുക്രൈനും അവരെ പിന്തുണയ്ക്കുന്നവരുമാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ അപ്രതീക്ഷിത യുക്രൈൻ സന്ദർശനത്തിന് തൊട്ടടുത്ത ദിവസം ഫെഡറൽ…

കൊച്ചി: ഹൈക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും പുറപ്പെടുവിക്കും. നിർമിത ബുദ്ധിയുടെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ മലയാളത്തിൽ രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചു. ഇതാദ്യമായാണ് രാജ്യത്തെ ഹൈക്കോടതിയിൽ ഇത്തരമൊരു നടപടി…