Browsing: BREAKING NEWS

കൊച്ചി: സംസ്ഥാന യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന…

കീവ്: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനെ അദ്ദേഹത്തിന്‍റെ വിശ്വസ്തർ തന്നെ വധിക്കുമെന്ന മുന്നറിയിപ്പുമായി ഉക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ…

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി തിങ്കളാഴ്ച സഭ പിരിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിച്ച് കൊണ്ടിരിക്കെ ഭരണപക്ഷം ബഹളം വെച്ചതിനെ തുടർന്ന്…

ന്യൂഡൽഹി: മദ്യനയത്തിൽ അഴിമതി നടത്തിയെന്നാരോപിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ ഡൽഹിയിലെ ബിജെപി ഓഫീസിലേക്ക് നടത്തിയ…

ചെന്നൈ: തെന്നിന്ത്യൻ നടിയും ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു സുന്ദറിന് ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമനം. മൂന്ന് വർഷത്തേക്കാണ് നിയമനം. നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന്…

ബെയ്ജിങ്: പാകിസ്ഥാന് 70 കോടി ഡോളറിന്‍റെ സാമ്പത്തിക സഹായവുമായി ചൈന. സാമ്പത്തിക സഹായത്തിനായി അന്താരാഷ്ട്ര നാണ്യ നിധിയുമായി (ഐഎംഎഫ്) ചർച്ചകൾ അവസാന ഘട്ടത്തിലായ സമയത്താണ് ധനസഹായം ലഭിച്ചത്.…

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്ന സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന ആവശ്യവുമായി യുവതിയുടെ സൂചനാ നിരാഹാര സമരം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ…

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടി നേരിട്ടത് ക്രൂരമായ ആക്രമണമാണെന്ന് ഹൈക്കോടതി. നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കെതിരെ…

60 വർഷത്തിനു ശേഷം ഇതാദ്യമായി ലോഗോയിൽ മാറ്റം വരുത്തി നോക്കിയ. വെള്ള സ്ക്രീനിൽ നീല നിറത്തിൽ പ്രത്യക്ഷപ്പെടുന്ന ‘നോക്കിയ’ ബ്രാൻഡിംഗ് ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന പ്രതീകമാണ്. നോക്കിയയുടെ…

തിരുവനന്തപുരം: നികുതി വർധനവിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി. പ്രതിഷേധം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിനു മുന്നിൽ ചാടി അപകടമുണ്ടാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. കറുപ്പ് തനിക്ക്…