Browsing: BREAKING NEWS

ഇറ്റാനഗര്‍: കരസേനയുടെ ചീറ്റ ഹെലിക്കോപ്റ്റർ അരുണാചൽ പ്രദേശിൽ തകർന്നു വീണു. മന്‍ഡാല മലനിരകളിലാണ് ഹെലിക്കോപ്റ്റർ തകർന്നു വീണത്. രണ്ട് പേരാണ് ഹെലിക്കോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്നത്. പൈലറ്റുമാർക്കായി തിരച്ചിൽ തുടരുകയാണെന്ന്…

കൊച്ചി: പ്രസിഡന്‍റ് ദ്രൗപദി മുർമു കേരളത്തിലെത്തി. കൊച്ചിയിലാണ് വിമാനമിറങ്ങിയത്. ഇതാദ്യമായാണ് ദ്രൗപദി മുർമു കേരളത്തിലെത്തുന്നത്. കൊച്ചി വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി…

ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ കേരളത്തിന് പ്രതീക്ഷ നൽകി സുപ്രീം കോടതി. ബഫർ സോൺ വിധിയിൽ ഭേദഗതി വരുത്തിയാൽ ആശങ്കകൾ ഇല്ലാതാകുമോയെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി…

കണ്ണൂര്‍: നികുതിയുമായി ബന്ധപ്പെട്ട കണക്കുകൾ തിങ്കളാഴ്ച സമർപ്പിക്കാൻ വൈദേകം റിസോർട്ട് അധികൃതർക്ക് നിർദ്ദേശം നൽകി ആദായനികുതി വകുപ്പിന്‍റെ ടിഡിഎസ് വിഭാഗം. ഇന്ന് ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും…

കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റ് ഡോ.രേണു രാജ്. രേണു രാജിനെ കളക്ടറേറ്റിലെ ജീവനക്കാർ സ്വീകരിച്ചു. ബ്രഹ്മപുരം വിവാദത്തിനിടെയാണ് രേണു രാജിനെ എറണാകുളത്ത് നിന്ന് വയനാട്ടിലേക്ക് സ്ഥലം…

ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോർട്ട്. നൊബേൽ സമ്മാന കമ്മിറ്റി ഉപാധ്യക്ഷൻ അസ്ലെ തോജെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു സ്വകാര്യ ചാനലിന്…

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ചൈന. പക്ഷേ, കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കിനാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇതോടെ ജനസംഖ്യ…

തിരുവനന്തപുരം: ബുധനാഴ്ച നിയമസഭയിൽ നടന്ന ഭരണ-പ്രതിപക്ഷ പ്രതിഷേധത്തിൽ എം.എൽ.എമാർക്കെതിരെ കേസ്. ഭരണകക്ഷി എം.എൽ.എമാരായ എച്ച്. സലാം, സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്…

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം കാണിക്കാത്ത സഭാ ടിവിക്കെതിരെ പ്രതിപക്ഷം. പ്രതിപക്ഷ എം.എൽ.എമാർ സഭാ ടിവിയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് രാജിവയ്ക്കും. 4 പ്രതിപക്ഷ എം.എൽ.എമാരാണ് രാജിവെക്കാനൊരുങ്ങുന്നത്.…

ഇന്ത്യൻ ബോക്സോഫീസിൽ 500 കോടിയും ആഗോള ബോക്സോഫീസിൽ 1,000 കോടിയും കടന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ‘പത്താൻ’. തിയേറ്ററിൽ 50 ദിവസം പിന്നിട്ട ചിത്രത്തിൻ്റെ ഒടിടി റിലീസ്…