Browsing: BREAKING NEWS

കണ്ണൂർ: കണ്ണൂരിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി.കെ.മാധവനാണ് (89) മരിച്ചത്. കോവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണകാരണമായെന്ന് ഡിഎംഒ ഡോ.നാരായണ നായക് വ്യക്തമാക്കി. കണ്ണൂരിൽ…

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് വിജയ് ചൗക്കിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടി എംപിമാർ.…

ഇസ്‍ലാമബാദ്: ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാനിലേക്ക് പോകില്ലെന്ന ഇന്ത്യയുടെ നിലപാട് സുരക്ഷാ കാരണങ്ങളാലല്ലെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഇമ്രാൻ നാസിർ. പാകിസ്ഥാന് മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും…

സോൾ: ആണവായുധ ശേഷിയുള്ളതും വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്നതുമായ ഡ്രോൺ പരീക്ഷിച്ചതായി ഉത്തര കൊറിയ. ഇത് ഉപയോഗിച്ച് റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാൻ കഴിയുമെന്നും ഇത്തരത്തിൽ സൃഷ്ടിക്കുന്ന സുനാമി നാവിക…

ന്യൂ ഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. മോദിയുടെ പേരു പരാമർശിച്ചതിന്റെ പേരിൽ ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ ലോക്‌സഭാ എംപി…

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായേക്കും. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മധ്യ തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിൽ കൂടുതൽ മഴ…

കോട്ടയം: പഴയിടത്ത് ദമ്പതികളെ ചുറ്റികകൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതി പഴയിടം ചൂരപ്പാടി അരുൺ ശശിക്ക് (39) വധശിക്ഷ. കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.…

ന്യൂഡൽഹി: നിരോധിത സംഘടനയിലെ അംഗത്വം യു.എ.പി.എ നിയമപ്രകാരം ശിക്ഷാർഹമാണെന്ന് സുപ്രീം കോടതി. അംഗത്വം കൊണ്ട് മാത്രം കേസ് എടുക്കാനാകില്ലെന്ന 2011ലെ വിധി റദ്ദാക്കി. അരൂപ് ഭുയൻ വേഴ്സസ്…

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചതിനെതിരായ കേസിൽ ഗവർണർക്ക് തിരിച്ചടി. സെനറ്റ് അംഗങ്ങൾക്കെതിരായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവർണർ പുറത്താക്കിയതിനെതിരെ…

ന്യൂഡൽഹി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുമെന്ന ഭീഷണിക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്‍റ് മന്ദിരത്തിൽ. സ്പീക്കറുടെ നിർദേശപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റ്…