Browsing: BREAKING NEWS

വിശാഖപട്ടണം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കിരീടം ചൂടി തെലുങ്ക് വാരിയേഴ്സ്. വിശാഖപട്ടണത്ത് നടന്ന ഫൈനലിൽ തെലുങ്ക് വാരിയേഴ്സ് ഭോജ്പുരി ദബാംഗ്സിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ 32 പന്തിൽ…

ബെംഗളൂരു: കർണാടകയിലെ ദേവനഗരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ വീഴ്ച. മോദിയുടെ റോഡ് ഷോയ്ക്കിടെ റോഡരികിൽ നിന്നിരുന്ന ഒരു യുവാവ് ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിയുടെ…

മലയാള സിനിമയിലെ ഈ വർഷത്തെ ആദ്യ ഹിറ്റ് ചിത്രമാണ് രോമാഞ്ചം. റിലീസ് ഏറെ വൈകിയെങ്കിലും തിയേറ്ററുകളിൽ എത്തിയപ്പോൾ ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി…

ന്യൂഡൽഹി: ലോക സീനിയർ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യയുടെ നിതു ഗൻഖാസ്. ഏഷ്യൻ ചാംപ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് മംഗോളിയയുടെ ലുട്സിക്കാൻ അൽറ്റെൻസെഗിനെയാണ് 48…

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി ബോളിവുഡ് നടി സ്വര ഭാസ്കർ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്…

തൃശൂ‍ർ: തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും ശക്തമായ കാറ്റും. തൃശൂർ ജില്ലയിലെ കോപ്ലിപ്പാടം, കൊടുങ്ങ മേഖലകളിലാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. വ്യാപകമായ കൃഷി നാശവുമുണ്ടായിട്ടുണ്ട്.…

ചിന്നക്കനാൽ (ഇടുക്കി): ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ ആദ്യപടിയായി മാർച്ച് 29ന് മോക്ക് ഡ്രിൽ നടത്തും. കോടതിയിൽ…

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് കേരളത്തിൽ. നിലവിൽ 2,186 പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ്…

തൊടുപുഴ: ഭൂനിയമ ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ. എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലിന്…

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ പോരാടാൻ കോൺഗ്രസിന്‍റെ തീരുമാനം. ഞായറാഴ്ച രാവിലെ 10ന് രാജ്ഘട്ടിൽ കോൺഗ്രസ് സത്യാഗ്രഹം നടത്തും. പാർട്ടി…