Browsing: BREAKING NEWS

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ചെയർമാനും ഏഷ്യയിലെ ഏറ്റവും…

ബർലിൻ: ജർമ്മൻ ദേശീയ ഫുട്ബോൾ താരമായിരുന്ന മെസൂട് ഓസിൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ആർസനൽ, റയൽ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളുടെ ഭാഗമായിരുന്നു അദ്ദേഹം. 2014 ൽ ജർമ്മനി…

തിരുവനന്തപുരം: ധാന്യങ്ങൾ ഒഴികെയുള്ള കാർഷിക ഉൽപന്നങ്ങളിൽ നിന്നും പഴവർഗങ്ങളിൽ നിന്നും കുറഞ്ഞ വീര്യമുള്ള മദ്യം ഉത്പാദിപ്പിക്കാൻ എക്സൈസ് വകുപ്പ് ചട്ടങ്ങൾ രൂപീകരിച്ചെങ്കിലും ആരും ലൈസൻസിനായി അപേക്ഷിച്ചില്ല. അടുത്ത…

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപ്പര്യം…

തൃശ്ശൂ‍ർ: കനത്ത സുരക്ഷയിൽ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് റിപ്പർ ജയാനന്ദൻ. രാവിലെ 11.30ന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു ജയാനന്ദന്‍റെ മകളുടെ വിവാഹം. ജയാനന്ദനെ കൊണ്ടുവരുന്നതിന് മുമ്പ്…

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകിട്ടാണ് യോഗം. 1,134 പുതിയ…

ഇടുക്കി: ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ തീയതി മാറ്റി. 26ന് ആയിരിക്കും മയക്ക് വെടി വെയ്ക്കുക. കുങ്കി…

ന്യൂഡൽഹി: ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ. തീപ്പിടുത്തത്തിന് പിന്നിൽ വൻ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. സോൺട കമ്പനി ഉപകരാറിലൂടെ…

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. കാഞ്ചീപുരത്തെ കുരുവിമലൈയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. നിരവധി പേർക്ക്…

തിരുവനന്തപുരം: കെ.കെ രമയുടെതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച കൈയുടെ എക്സ് റേ വ്യാജമാണെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതായി രമയുടെ ഓഫീസ് അറിയിച്ചു. രമയുടെ കൈയിലെ…