Browsing: BREAKING NEWS

കോട്ടയം: തിരുവഞ്ചൂരിൻ്റെ മകനെ യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിയായി വീണ്ടും തിരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസ് ദേശീയ മാധ്യമ വിഭാഗത്തിന്‍റെ കോർഡിനേറ്ററായാണ് അർജുൻ രാധാകൃഷ്ണനെ നിയമിച്ചത്. സംസ്ഥാനത്തിന്‍റെ എതിർപ്പിനെ…

ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ തളക്കാൻ രണ്ട് കുങ്കി ആനകൾ കൂടി ഇന്ന് ചിന്നക്കനാലിലെത്തും. കോന്നി സുരേന്ദ്രനും കുഞ്ചുവുമാണ് വരുന്ന കുങ്കി ആനകൾ.…

ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ തളക്കാൻ രണ്ട് കുങ്കി ആനകൾ കൂടി ഇന്ന് ചിന്നക്കനാലിലെത്തും. കോന്നി സുരേന്ദ്രനും കുഞ്ചുവുമാണ് വരുന്ന കുങ്കി ആനകൾ.…

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ സംസ്ഥാനമൊട്ടാകെ നടത്തുന്ന പ്രതിഷേധത്തിൽ സംഘർഷം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് വലിയ സംഘർഷത്തിലാണ് കലാശിച്ചത്. പ്രവർത്തകർ റെയിൽവേ…

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ തിരുവനന്തപുരത്ത് പ്രകടനം നടത്തി. രാജ്യത്തെ പ്രതിപക്ഷ നേതൃത്വത്തിലെ പ്രമുഖരെ വേട്ടയാടുന്ന മോദി…

തിരുവനന്തപുരം: കേരളത്തിൽ വേനൽമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട…

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ലോക് സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയത് ജനാധിപത്യത്തിനെതിരായ സംഘപരിവാറിന്‍റെ അക്രമത്തിന്‍റെ ഏറ്റവും പുതിയ അധ്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പ്രസംഗത്തിന്‍റെ പേരിൽ…

മുംബൈ: സൂര്യകുമാർ യാദവിനെയും സഞ്ജു സാംസണെയും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് കപിൽ ദേവ്. ഓസ്ട്രേലിയൻ പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം സൂര്യകുമാർ യാദവിന് ഇപ്പോൾ പിന്തുണ ആവശ്യമാണെന്നും…

ലണ്ടൻ: മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് പ്രശസ്ത കർണാടിക് സംഗീതജ്ഞയും പിന്നണി ഗായികയുമായ ബോംബെ ജയശ്രീ ആശുപത്രിയിൽ. നില ഗുരുതരമല്ലെന്നും താക്കോൽദ്വാര ശസ്ത്രക്രിയ നടന്നുവരികയാണെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങൾ…

കണ്ണൂർ: കണ്ണൂരിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി.കെ.മാധവനാണ് (89) മരിച്ചത്. കോവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണകാരണമായെന്ന് ഡിഎംഒ ഡോ.നാരായണ നായക് വ്യക്തമാക്കി. കണ്ണൂരിൽ…