Browsing: BREAKING NEWS

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് ഉയർത്താനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 2023-2024 സാമ്പത്തിക വർഷത്തെ ആദ്യ നിരക്ക് വർധനവ് ഏപ്രിൽ ആദ്യ വാരം ഉണ്ടാകും. നിലവിൽ…

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ കോടതി വിധി ഏപ്രിൽ നാലിന്. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. കേസിൽ ആകെ…

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ വീണ്ടും പോസ്റ്ററുകൾ. ‘ഇന്ത്യയുടെ പ്രധാനമന്ത്രി വിദ്യാസമ്പന്നനായിരിക്കേണ്ടതല്ലേ?’ എന്നെഴുതിയ പോസ്റ്ററുകളാണ് എഎപി ഓഫീസിന്‍റെ ചുമരിൽ പ്രത്യക്ഷപ്പെട്ടത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 11…

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 കേസുകളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,016 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 40 % വർധനവാണിത്.…

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതികരണവുമായി ജർമ്മനി. കേസിൽ അടിസ്ഥാന ജനാധിപത്യ തത്വങ്ങൾ പാലിക്കണമെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രാലയ…

തിരുവനന്തപുരം: വെള്ളം മുടങ്ങിയതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രാവിലെ നടത്താനിരുന്ന 25 ഓളം ശസ്ത്രക്രിയകൾ തടസപ്പെട്ടു. അരുവിക്കരയിലെ ജലവിതരണ പ്ലാന്‍റിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്നാണ് ജലവിതരണം…

പത്തനംതിട്ട: സീതത്തോട് ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ പേടിച്ച് രാത്രി ഏറുമാടത്തില്‍ കഴിയുന്ന ഗര്‍ഭിണിയേയും കുട്ടികളേയും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിധി ഇന്ന്. അരി മോഷ്ടിച്ചുവെന്നാരോപിച്ച് 2018 ഫെബ്രുവരി 22ന് മുക്കാലിയിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് മധു കൊല്ലപ്പെട്ട കേസിൽ മണ്ണാർക്കാട് കോടതി…

പട്ന: മോദി പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് പട്ന കോടതി. ഏപ്രിൻ 12ന് ഹാജരാകണമെന്ന് നിർദേശിച്ചാണ് പട്നയിലെ എംപി, എംഎൽഎ, എംഎൽസി കോടതി…

ഇടുക്കി: ഇടുക്കിയിൽ അരിക്കൊമ്പനെ പിടികൂടണമെന്ന ആവശ്യമുന്നയിച്ച് നടത്തുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് പോലീസ്. ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. ഹർത്താലിൽ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹർത്താൽ…