Browsing: BREAKING NEWS

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ മാറ്റാൻ തീരുമാനം. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് വിഷയം ചർച്ച ചെയ്തത്. മയക്കുവെടി വെച്ച് കൂട്ടിലടക്കേണ്ടെന്നും തീരുമാനിച്ചു. അരിക്കൊമ്പനെ മറ്റേതെങ്കിലും ഉൾവനത്തിലേക്ക്…

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടും. ഭൂമിയുടെ ന്യായവിലയിൽ 20% വർധനയും പ്രാബല്യത്തിൽ വരും. നാളെ മുതൽ മദ്യത്തിനും വില കൂടും.…

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കെതിരായ കേസിൽ ലോകായുക്തയുടെ വിധി ഇന്ന്. വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി വൈകുന്ന സാഹചര്യത്തിൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ…

ന്യൂയോർക്ക്: വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ പോൺ താരത്തിന് പണം നൽകിയെന്ന ആരോപണത്തിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം. അടുത്തയാഴ്ച കീഴടങ്ങാൻ പ്രോസിക്യൂഷൻ ട്രംപിനോട്…

വത്തിക്കാന്‍: ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് വൈദ്യസഹായം തേടിയ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തേക്കില്ല. ഫ്രാൻസിസ് മാർപാപ്പയുടെ ചുമതലകൾ കര്‍ദ്ദിനാളുമാര്‍ നിർവഹിക്കുമെന്നാണ് റിപ്പോർട്ട്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ…

കോട്ടയം: കോൺഗ്രസിന്‍റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തെച്ചൊല്ലി വിവാദം. പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ കെ മുരളീധരൻ അതൃപ്തി രേഖപ്പെടുത്തി. കെ സുധാകരൻ തന്നെ ഒഴിവാക്കിയെന്നാണ് മുരളീധരന്‍റെ പരാതി. പ്രസംഗിക്കുന്നവരുടെ…

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. അക്രമികൾ വാഹനങ്ങൾക്ക് തീയിടുകയും പരസ്പരം കല്ലെറിയുകയും കടകൾ കൊള്ളയടിക്കുകയും…

കോഴിക്കോട്: ഞെളിയൻപറമ്പിലെ മാലിന്യ നീക്കത്തിനുള്ള സോൻട ഇൻഫ്രാടെക്കുമായുള്ള കരാർ പുതുക്കി നൽകി കോഴിക്കോട് കോർപ്പറേഷൻ. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചാണ് ഉപാധികളോടെ കരാർ പുതുക്കാൻ അനുമതി നൽകിയത്. ഇതിന്…

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയിൽ ലോകായുക്ത നാളെ വിധി പറയും. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി…

ന്യൂഡൽഹി: തൈര് പാക്കറ്റുകളിൽ ഹിന്ദി നാമം ഉൾപ്പെടുത്തണമെന്നുള്ള നിർദ്ദേശം പിൻവലിച്ചു. പാക്കറ്റുകളിൽ ‘ദഹി’ എന്ന് ചേർക്കേണ്ടത് നിർബന്ധമല്ലെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) അറിയിച്ചു. തൈര്…