Browsing: BREAKING NEWS

കാസർകോട്: പാണത്തൂരിൽ പുത്തൂരടുക്കം സ്വദേശി ബാബുവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുത്തൂരടുക്കം സ്വദേശി ബാബു ആണ് മരിച്ചത്. 54 വയസായിരുന്നു കൊല്ലപ്പെട്ട ബാബുവിന്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ്…

കോട്ടയ്ക്കല്‍: എടരിക്കോട്-തിരൂര്‍ റോഡില്‍ മൂച്ചിക്കലില്‍ നാലു വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടത്തില്‍ മുപ്പത്തിരണ്ടു പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരെ കോട്ടയ്ക്കല്‍ ചങ്കുവെട്ടി അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ്…

തിരുവനന്തപുരം : ബിജെപിയില്‍ ചേര്‍ന്ന എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടും. ഏപ്രില്‍ 25ന് കൊച്ചിയില്‍ യുവാക്കളുമായുള്ള സംവാദത്തിനാണ് മോദി എത്തുക.…

കണ്ണൂർ: എലത്തൂരിൽ ട്രെയിനിലുണ്ടായ തീവയ്പ്പിനെ തുടർന്ന് മരിച്ച മട്ടന്നൂർ സ്വദേശികളുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.പലോട്ടുപള്ളി സ്വദേശി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ…

ന്യൂഡൽഹി: കോവിഡ് നിരക്കുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ( ഏപ്രിൽ ഏഴിന്) വൈകീട്ട് ഉന്നതതല യോഗം ചേരും.രാജ്യത്തെ കോവിഡ് നിരക്കുകൾ…

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് പ്രതി ഷാരൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു.14 ദിവസത്തേക്കാണ് റിമാന്റ്.ഈ മാസം 20 വരെയാണ് റിമാന്റ് കാലാവധി.വെള്ളിയാഴ്ച രാവിലെ മജിസ്‌ട്രേറ്റ് കോഴിക്കോട് മെഡിക്കല്‍…

ഇടുക്കി: ഡ്യൂട്ടിക്കിടയിൽ ഡാൻസ് കളിച്ച ശാന്തൻപാറ എസ്ഐ കെ.പി ഷാജിയെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഇടുക്കി എസ്പിയുടെ നടപടി. കഴിഞ്ഞ ദിവസം പൂപ്പാറ…

തിരുവനന്തപുരം: ട്രെയിന്‍ തീവയ്പ്പ് കേസില്‍ പൊലീസിന്റേത് മാപ്പര്‍ഹിക്കാത്ത ജാഗ്രതക്കുറവാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.പ്രതിയെ പിടിച്ചത് കേരള പോലീസിന്റെ മികവാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊതുജനത്തെ ചിരിപ്പിക്കുന്നതാണെന്നും വി.ഡി.സതീശൻ സതീശൻ അഭിപ്രായപ്പെട്ടു.സംസ്ഥാനത്തെ…

അമരാവതി: വന്ദേ ഭാരത് എക്‌സ്‌പ്രസിനുനേരെ വീണ്ടും ആക്രമണം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുവച്ചാണ് വീണ്ടും കല്ലേറുണ്ടായിരിക്കുന്നത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിശാഖപട്ടണം-സെക്കന്തരാബാദ് വന്ദേ ഭാരത് ട്രെയിനിനുനേരെയുണ്ടാവുന്ന മൂന്നാമത്തെ ആക്രമണമാണിത് കല്ലേറിനെത്തുടർന്ന്…

കണ്ണൂർ: രാജ്യത്തെ നടുക്കിയ എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കേരളത്തിലേക്ക് പ്രതിയുമായി എത്തുന്നതിനിടെ പൊലീസ് വാഹനത്തിന്റെ ടയർ കണ്ണൂർ മേലൂരിന്…