Browsing: BREAKING NEWS

കണ്ണൂർ: കോൺഗ്രസിലെ പുനസംഘടനാ തർക്കം കോടതിയിലേക്ക്. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയിൽ ഹർജി. കണ്ണൂർ മാടായി ബ്ലോക്ക് ജനറൽ സെക്രട്ടറി എ വി സനിൽ…

അഹമ്മദാബാദ്: ഗുജറാത്തിലെ പോര്‍ബന്തറില്‍ ഭീകര വിരുദ്ധസേന(എടിഎസ്) നടത്തിയ റെയ്ഡില്‍ നാല് പേര്‍ പിടിയില്‍. ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍…

ദില്ലി: ഗുസ്തി താരങ്ങളെ തെളിവെടുപ്പിന് എത്തിച്ചത് ബ്രിജ് ഭൂഷണ്‍ സമീപത്തുള്ളപ്പോഴാണെന്നും അവിടെ എത്തിയപ്പോൾ ബ്രിജ് ഭൂഷണെ കണ്ട് ഭയന്നെന്നും പരാതിക്കാരി. തെളിവെടുപ്പിന് ​ഗുസ്തി ഫെ‍ഡറേഷൻ ഓഫീസിൽ എത്തിച്ചപ്പോൾ…

തിരുവനന്തപുരം: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്. പാര്‍ട്ടിപ്രവേശനം മുഖ്യമന്ത്രി വന്നാൽ ഉടനെന്നും അദ്ദേഹത്തെ നേരില്‍ കണ്ടു സംസാരിക്കുമെന്നും…

ബംഗളൂരു: കോളേജ് വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയ യുവാവിനെ പൊതുസ്ഥലത്ത് ചെരിപ്പുകൊണ്ട് മർദ്ദിച്ചു. ക‌ർണാടകയിലെ ഉടുപ്പി ജില്ലയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഹോസ്റ്റലിൽ നിന്ന് കോളേജിലേയ്ക്ക് പോകുന്ന വഴി യുവാവ്…

ന്യൂ‌ഡൽഹി: ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി കോൺഗ്രസ് നേതൃത്വത്തിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള പി. സി. വിഷ്ണുനാഥിനും എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലിഖാനും തെലങ്കാനയുടെ…

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. മന്ത്രി വി ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള മോട്ടോർ…

മുംബയ്: ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങൾ നായ്ക്കൾക്ക് നൽകുകയും അവശേഷിച്ച ഭാഗങ്ങൾ ഓടയിലൊഴുക്കുകയും ചെയ്‌ത മനോജ് സാനെ(56) പൊലീസിനോട് പ്രധാനമായും പറഞ്ഞത് അഞ്ച് കാര്യങ്ങൾ. കൊല്ലപ്പെട്ട…

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളടക്കമുള്ള ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു. സെപ്തംബർ ഒന്നുമുതലാണ് ഇത് പ്രാവർത്തികമാക്കുക. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം…

മലപ്പുറം: കെ ഫോണില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കേബിളില്‍ ഇന്ത്യന്‍ കമ്പനിയുടെ സീല്‍ പതിപ്പിച്ചാണ് നല്‍കിയിരിക്കുന്നതെന്ന ആരോപണം പ്രതിപക്ഷമാണ് ആദ്യമായി ഉന്നയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി അതിനെ…