Browsing: BREAKING NEWS

ലോസ് ഏഞ്ചൽസ് (യുഎസ്): എഴുപത്തിമൂന്നാമത് എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സ് ഷോകള്‍ക്ക് മാത്രമായി 44 പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ദി ക്രൗണ്‍ സീരീസിന് മികച്ച ഡ്രാമ , നടന്‍,…

തൊടുപുഴ: ആറുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് തൂക്കിലേറ്റിയ വണ്ടിപ്പെരിയാർ കേസിലെ പ്രതികൾക്കെതിരായ കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടിയുടെ അയൽവാസിയായ പ്രതി അർജുനെതിരെ (22) കുറ്റപത്രം തൊടുപുഴ പോക്‌സോ കോടതിയിൽ…

ചെന്നൈ: തമിഴ് നടൻ വിജയ് തന്റെ മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. തന്റെ പേരും ചിത്രവും ഉപയോഗിച്ച് പൊതുജനങ്ങളെ കൂട്ടുന്നതിനും രാഷ്ട്രീയ…

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,256 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 33,478,419 ആയി. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ…

തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ന് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ധര്‍ണ നടക്കും. പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും,…

തിരുവനന്തപുരം:സംസ്ഥാനത്തെ മന്ത്രിമാർക്ക് ഐ. എം. ജിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്ന് (സെപ്റ്റംബർ 20) ആരംഭിക്കും. രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിശീലന…

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് സെപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെയുള്ള സേവാ സമർപ്പൺ അഭിയാൻ്റെ ഭാഗമായി ബിജെപി പ്രവർത്തകർ ഇന്ന്(20) മുതൽ സംസ്ഥാനത്തെ എല്ലാ…

മനാമ: ബഹ്‌റൈനിൽ സെപ്തംബർ 19 ന് നടത്തിയ 17,124 കോവിഡ് ടെസ്റ്റുകളിൽ 85 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 51 പേർ പ്രവാസി തൊഴിലാളികളാണ്. 19 പുതിയ…

എറണാകുളം: പാർട്ടിയുടെ പുതിയ നേതൃത്വം പ്രവർത്തിക്കുന്നത് ഭരണഘടനക്ക് വിരുദ്ധമായാണെന്ന് പരസ്യമായി പ്രതികരിച്ച് ദേശീയ ജനറൽ സെക്രട്ടറി പീതാമ്പരൻ മാസ്റ്റർ രംഗത്ത്. കഴിഞ്ഞ ദിവസം എറണാകുളം വൈ എം…

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെയും ചിറകിന് കീഴിൽ സംരക്ഷണം കിട്ടുമെന്ന് കരുതുന്ന ജിഹാദികൾ കരുതിയിരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ ,പാർലമെന്‍ററി കാര്യസഹ മന്ത്രി വി.…