Browsing: BREAKING NEWS

ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിൽ 87,41,160 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 98.67 കോടി (98,67,69,411) പിന്നിട്ടു. 97,44,653 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,470 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,34,58,801 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.14%. രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ ആണ്. കേന്ദ്ര- സംസ്ഥാന  സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 114-ാം ദിവസവും  പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 13,058 പേർക്കാണ് – 231 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 1,83,118 പേരാണ് – 2020 മാർച്ചിന് ശേഷമുള്ള  ഏറ്റവും  കുറഞ്ഞ സംഖ്യ. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.54 ശതമാനമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,81,314 പരിശോധനകൾ നടത്തി. ആകെ 59.31 കോടിയിലേറെ (59,31,06,188) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.36 ശതമാനമാണ്. കഴിഞ്ഞ 116 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.11 ശതമാനമാണ്.  കഴിഞ്ഞ 50…

തിരുവനന്തപുരം: മഴക്കെടുതി ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ പറഞ്ഞു.…

തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പ്രവർത്തനങ്ങളും നടക്കുകയാണ്. പൊതുജന പങ്കാളിത്തത്തോടെ എംഎൽഎമാരും തദ്ദേശഭരണ സ്ഥാപന മേധാവികളും സ്കൂൾ…

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസങ്ങള്‍ ശക്തമായ വ്യാപക മഴയ്ക്കു സാധ്യതയെന്ന് വ്യക്തമാക്കി കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ജില്ലാതല പ്രവചനം. കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ജില്ലാതല പ്രവചനപ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

തിരുവനന്തപുരം: കേരളം ശക്തമായ പ്രളയക്കെടുതികള്‍ നേരിടുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനത്തിന്‍റെ കാര്യപരിപാടികളില്‍ മാറ്റം വരുത്താന്‍ ആലോചന. പ്രളയബാധിത പ്രദേശങ്ങളിലെ എം എല്‍ എമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത്…

തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്‍ ഗവേഷണ പഠനങ്ങള്‍ക്ക് പ്രൊപ്പോസലുകള്‍ ക്ഷണിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം, കേരളത്തിലെ സ്ത്രീധന പീഡന മരണങ്ങള്‍, സ്ത്രീകളില്‍ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം എന്നീ…

ന്യൂഡൽഹി: ഇന്റർനാഷണൽ സോളാർ അലയൻസിന്റെ (അന്താരാഷ്ട്ര സൗര സഖ്യം – ISA) നാലാമത് പൊതു സഭ, 2021 ഒക്ടോബർ 18 മുതൽ 21 വരെ വിർച്വലായി നടക്കും.…

ന്യൂഡൽഹി: 2021-22 ഖാരിഫ് വിപണന കാലയളവിൽ, 2021 ഒക്ടോബർ 17 വരെ, 56.62 ലക്ഷം മെട്രിക് ടണ്ണിൽ അധികം  നെല്ല് സംഭരിച്ചിട്ടുണ്ട്. ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്,…

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയിലെ നൂതന പദ്ധതിയായ ‘കാരവന്‍ കേരള’യുടെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്ന പരിസ്ഥിതി സൗഹൃദമായ കാരവന്‍ പാര്‍ക്കുകള്‍ സന്ദര്‍ശകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന്…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം…