Browsing: BREAKING NEWS

ന്യൂയോർക്ക് : ഏതാനും ദിവസങ്ങൾക്കു മുൻപ് നടന്ന ഫോമാ മെട്രോ റീജിയൻ മയൂഖം പരിപാടിയുടെ വിജയികൾക്കുള്ള കിരീട ധാരണ വേദിയിൽ,ഫോമയുമായി ബന്ധമില്ലാത്ത ചിലർ അനധികൃതമായി കടന്നു വന്നു, അതിഥിയായ…

റിപ്പോർട്ട് : അജു വാരിക്കാട് ഹ്യുസ്റ്റൺ: 35 കാരനായ ഗബ്രിയേൽ ബോറിക് ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകാൻ ഒരുങ്ങുന്നു. ആരാണ് ഗബ്രിയേൽ ബോറിക്? ചിലിയുടെ തെക്കേ…

തിരുവനന്തപുരം: സംസ്ഥാന വനിത ശിശു വികസന വകുപ്പ് സജ്ജമാക്കിയ മോഡല്‍ ഹോമിലൂടെ കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ക്ക് ഒരു കുടുംബം…

തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡിഎം ഇന്‍ഫെക്ഷ്യസ് ഡിസീസ് കോഴ്‌സിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.…

തിരുവനന്തപുരം: തളരാത്ത കോവിഡ് പോരാട്ടത്തിനിടയിലും ശമ്പള പരിഷ്കരണത്തിൽ സർക്കാർ ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെയുള്ള നിൽപ്പ് സമരം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോളും പരിഹാരമുണ്ടാവാത്തതിൽ പ്രതിഷേധം…

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 189 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 90 പേരാണ്. 362 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2642 സംഭവങ്ങളാണ്…

തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം പത്തിലധികം വാഹനങ്ങൾ വെട്ടി തകർത്തു. രണ്ടു പേർക്ക് പരിക്ക്. പ്രതിയിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ ആയതായി സൂചന. ബാലരാമപുരം എരുത്താവൂർ…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍…

ന്യൂഡല്‍ഹി: ബോളിവുഡ് നടി ഐശ്വര്യറായ് ബച്ചന് ഇ.ഡി നോട്ടീസ്. 2016ല്‍ പുറത്തുവന്ന പാനമ രേഖകളുടെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസിലാണ് നോട്ടീസെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു. ഇ.ഡിയുടെ…

കൊ​ച്ചി: ആ​റ്റി​ങ്ങ​ലി​ൽ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​ട്ടു​വ​യ​സു​കാ​രി​യെ പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​ര​സ്യ​മാ​യി വി​ചാ​ര​ണ ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. കു​ട്ടി​ക്ക് മൗ​ലി​കാ​വ​കാ​ശ ലം​ഘ​നം…