മനാമ: ബഹ്റൈനിലെ ജനുസാനില്‍ കഴിഞ്ഞ ഞായറാഴ്ച ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ ബഹ്റൈനി ബാലന് മരിച്ചു.
10 വയസ്സുകാരനായ സയ്യിദ് അല്‍ മഹഫ്ദയാണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലിരിക്കെ മരിച്ചത്. തീപിടിത്തമുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘവും നാഷണല്‍ ആംബുലന്‍സ് സര്‍വീസും ചേര്‍ന്നാണ് ബാലനെ ആശുപത്രിയിലെത്തിച്ചത്.
വിദഗ്ധ ചികിത്സ ലഭിച്ചെങ്കിലും ബാലന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ബാര്‍ബാറിലെ ശ്മശാനത്തില്‍ സംസ്കരിച്ചു.
Trending
- ബഹ്റൈൻ പവിലിയൻ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
- റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
- ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവും മരിച്ചു
- മെസ്സി തട്ടിപ്പ് കേസ്: റെയ്ഡ് നിയമപരമായ നടപടി; വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
- കലാവിരുന്നും ഓണസദ്യയുമായി ബഹ്റൈൻ നവകേരളയുടെ ‘നവകേരളോണം 2026’
- ബഹ്റൈൻ കയറ്റുമതിയിൽ ലോഹമേഖലയുടെ കരുത്ത്; ജൂണിൽ 259 ദശലക്ഷം ദിനാറിന്റെ ദേശീയ ഉൽപന്നങ്ങൾ വിദേശത്തേക്ക്
- സ്കൈട്രാക്സിന്റെ മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം
- “കടയ്ക്കൽ സൗഹൃദവേദി ബഹ്റൈൻ” ലോഗോ പ്രകാശനം നടന്നു

