മനാമ: ഇന്ത്യയിലെ അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം യാത്രാവിമാനം തകര്ന്നുവീണ് 294 പേര് മരിച്ച സംഭവത്തില് ബഹ്റൈന് അനുശോചിച്ചു. ഇന്ത്യന് രാഷ്ട്രപതി ദ്രൗപതി മുര്മുവിന് ബഹ്റൈന് രാജാവ് ഹമദ് ബിന് ഈസ അല് ഖലീഫ അനുശോചന സന്ദേശമയച്ചു.
രാഷ്ട്രപതിക്കും ഇരകളുടെ കുടുംബങ്ങള്ക്കും ഇന്ത്യയിലെ ജനങ്ങള്ക്കും രാജാവ് ആത്മാര്ത്ഥമായ അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യന് ഗവണ്മെന്റിനെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി ബഹ്റൈന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില് പറഞ്ഞു.
Trending
- ബഹ്റൈനില് മരുന്നു വിലകള് ഏകീകരിക്കാനുള്ള നിര്ദേശം പാര്ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില് പരസ്യ നിയമം ലംഘിക്കുന്നവര്ക്ക് 20,000 ദിനാര് പിഴ; നിയമം പാര്ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില് മുങ്ങല് ഉപകരണ കടകളില് കോസ്റ്റ് ഗാര്ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില് വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്പ്പിച്ച കേസില് യുവാവ് അറസ്റ്റില്
- ബഹ്റൈന് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്ന്ന റേറ്റിംഗ് ലഭിച്ചു
- എല്.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ

