Author: News Desk

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​പ​ൺ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു. നി​യു​ക്ത അം​ബാ​സ​ഡ​ർ വി​നോ​ദ് കു​ര്യ​ൻ ജേ​ക്ക​ബും എം​ബ​സി​യു​ടെ കോ​ൺ​സു​ലാ​ർ സം​ഘ​വും അ​ഭി​ഭാ​ഷ​ക സ​മി​തി​യും പ​ങ്കെ​ടു​ത്തു. ഹി​ന്ദി, ഇം​ഗ്ലീ​ഷ്, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ന​ട​ത്തി​യ ഓ​പ​ൺ ഹൗ​സി​ൽ 75ല​ധി​കം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യു​ടെ 77ാം സ്വാ​ത​ന്ത്ര്യ​ദി​ന വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി എം​ബ​സി സം​ഘ​ടി​പ്പി​ച്ച പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളു​ടെ വ​ൻ​തോ​തി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ൽ നി​യു​ക്ത അം​ബാ​സ​ഡ​ർ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. കോ​ൺ​സു​ലാ​ർ, വി​സ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പ്പോ​യി​ൻ​മെ​ന്റ് എ​ടു​ക്കാ​ൻ പു​തി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ (EoIBh ക​ണ​ക്ട്) ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ടു​ള്ള പി​ന്തു​ണ​ക്കും സ​ഹ​ക​ര​ണ​ത്തി​നും പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളോ​ട് നി​യു​ക്ത അം​ബാ​സ​ഡ​ർ ന​ന്ദി അ​റി​യി​ച്ചു. കോ​ൺ​സു​ലാ​ർ, തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​ന് സ​ഹാ​യി​ക്കു​ന്ന ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും സം​ഘ​ട​ന​ക​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ട് മു​ഖേ​ന സ​ഹാ​യം ആ​വ​ശ്യ​മു​ള്ള വീ​ട്ടു​ജോ​ലി​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ദു​രി​ത​ബാ​ധി​ത​രാ​യ ഇ​ന്ത്യ​ക്കാ​ർ​ക്ക് താ​മ​സ​സൗ​ക​ര്യ​വും വി​മാ​ന​ടി​ക്ക​റ്റു​ക​ളും എം​ബ​സി…

Read More

മനാമ: പ​ര​മ്പ​രാ​ഗ​ത ബ​ഹ്റൈ​ൻ കാ​യി​ക ഇ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള നാ​സ​ർ ബി​ൻ ഹ​മ​ദ് മ​റൈ​ൻ ഹെ​റി​റ്റേ​ജ് സീ​സ​ണി​ന്റെ ആ​റാ​മ​ത് പതിപ്പിന് ബഹ്‌റൈനിൽ തുടക്കമായി. പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് എ​ല്ലാ വ​ർ​ഷ​വും മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ൻ പ​ര​മ്പ​രാ​ഗ​ത കാ​യി​ക ഇ​ന​ങ്ങ​ളാ​യ തു​ഴ​ച്ചി​ൽ, ഡൈ​വി​ങ്, മത്സ്യബന്ധനം തു​ട​ങ്ങി​യ​ മത്സരങ്ങൾ ഉൾപ്പെടും. ഖലീഫ ബിൻ സൽമാൻ പാർക്കിന് സമീപമുള്ള ഭാഗത്ത് നിന്ന് ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തോട് ചേർന്നുള്ള പ്രദേശം വരെ 3000 മീറ്റർ ദൂരമാണ് മത്സരം നടന്നത്. 11 പേരെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ക​ഴി​ഞ്ഞ വ​ർ​ഷം 16 ടീ​മു​ക​ളി​ലാ​യി 250 പേ​ർ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ അ​ണി​നി​ര​ന്ന​ത്. ഈ ​സീ​സ​ണി​ൽ പു​തി​യ മ​ത്സ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തിയിരുന്നു. ബഹ്‌റൈൻ കമ്മിറ്റി ഫോർ പോപ്പുലർ ഹെറിറ്റേജ് സ്‌പോർട്‌സ് സംഘടിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിലൊന്നാണ് മറൈൻ ഹെറിറ്റേജ് സ്‌പോർട്‌സിനായുള്ള നാസർ ബിൻ ഹമദ് സീസൺ. അടുത്ത ഒക്ടോബർ വരെ സീസൺ നീണ്ടുനിൽക്കും. https://youtu.be/m5HChIgSk04?si=Bbp9dsMvKsSc3EW7&t=4

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂറുമായി കൂടിക്കാഴ്ച നടത്തി. എല്ലാ തലങ്ങളിലുമുള്ള ഉഭയകക്ഷി സഹകരണത്തിന്റെ സുസ്ഥിരമായ വളർച്ചയെ മന്ത്രി അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ദീർഘകാല സൗഹൃദ ബന്ധത്തിന്റെ ആഴം മന്ത്രി സ്ഥിരീകരിച്ചു. സംയുക്ത സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് എല്ലാവിധ പിന്തുണയും നൽകാൻ സാമൂഹിക വികസന മന്ത്രാലയം സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പൊതു അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് അംബാസഡർ വിനോദ് കെ ജേക്കബ് വ്യക്തമാക്കി.

Read More

മനാമ: ഫ്രാൻസിൽ നടന്ന മോൺപാസിയർ എൻഡുറൻസ് ചാമ്പ്യൻഷിപ്പിന്റെ 160 കിലോമീറ്റർ റേസിൽ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയും റോയൽ എൻഡ്യൂറൻസ് ടീം ക്യാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ വിജയിയായി. ഒന്നാം സ്ഥാനവും ചാമ്പ്യൻഷിപ്പ് കപ്പും നേടുന്നത് റോയൽ എൻഡ്യൂറൻസ് ടീമിനെ വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച ഫലങ്ങൾ നേടുന്നത് തുടരാൻ പ്രേരിപ്പിക്കുമെന്ന് ഷെയ്ഖ് നാസർ സൂചിപ്പിച്ചു. റോയൽ എൻഡ്യൂറൻസ് ടീം റൈഡർ മുഹമ്മദ് അൽ ഹാഷിമി രണ്ടാം സ്ഥാനത്തിനുള്ള പുരസ്‌കാരം നേടി. എട്ട് മണിക്കൂറും 32 മിനിറ്റും 50 സെക്കൻഡും കൊണ്ട് ഓട്ടം പൂർത്തിയാക്കിയാണ് ഷെയ്ഖ് നാസർ വിജയിച്ചത്. എട്ട് മണിക്കൂറും 33 മിനിറ്റും 15 സെക്കൻഡും കൊണ്ട് ഓട്ടം പൂർത്തിയാക്കിയ അൽ ഹാഷിം രണ്ടാമതെത്തി. ബഹ്‌റൈൻ, സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, അൾജീരിയ, ഫ്രാൻസ്, ഓസ്ട്രിയ, റൊമാനിയ, ഓസ്‌ട്രേലിയ, ചൈനീസ് തായ്‌പേയ്, സ്‌പെയിൻ, ഇറ്റലി, നെതർലാൻഡ്‌സ്, പോർച്ചുഗൽ, സ്വിറ്റ്‌സർലൻഡ്, യുഎസ്എ, കൊളംബിയ തുടങ്ങി നിരവധി…

Read More

മ​നാ​മ: രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാജ്യത്തെ നാ​ലു​ ഗ​വ​ർ​​ണ​റേ​റ്റ്​ പ​രി​ധി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ, തൊ​ഴി​ലി​ട​ങ്ങ​ൾ, പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ ഒ​രു​മി​ച്ചു​കൂ​ടു​ന്ന സ്​​ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച ഏ​താ​നും ​പേ​രെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് റി​മാ​ൻ​ഡ്​ ചെ​യ്തു. നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ൻ​റ്​​സ്​ അ​ഫ​യേ​ഴ്​​സ്, പൊ​ലീ​സ്​ ഡ​യ​റ​ക്​​​ട​റേ​റ്റ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ.

Read More

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികളായ ഡോക്ടര്‍മാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി പൊലീസ്. തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ നിയമോപദേശം ലഭിച്ചു. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് അനുസരിച്ച് പൊലീസ് എടുത്ത കേസില്‍ ഐപിസി 338 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുമെന്നാണ് സൂചന. ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരുമാണ് കേസില്‍ പ്രതികള്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തുക. പന്തീരാങ്കാവ് മലയില്‍ക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹര്‍ഷിനക്ക് 2017 നവംബര്‍ 30നായിരുന്നു മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പ്രസവ ചികിത്സക്ക് ശേഷമാണ് ഹര്‍ഷിനക്ക് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങളും ഇവര്‍ അനുഭവിച്ചിരുന്നു. എന്നാല്‍, കേസില്‍ ഡോക്ടര്‍മാരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ…

Read More

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ജാക്സൺ വില്ലയിലെ കടയിൽ വെടിവെപ്പ്. തോക്കുമായെത്തിയ അക്രമി മൂന്നു പേരെ വെടിവെച്ചുകൊന്നു. തുടർന്ന് 20 വയസ്സുകാരനായ അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. വെടിവച്ചയാള്‍ തന്റെ കമ്പ്യൂട്ടര്‍ പരിശോധിക്കാന്‍ പറഞ്ഞുകൊണ്ട് പിതാവിന് ഒരു സന്ദേശം അയച്ചിരുന്നു. ക്ലേ കൗണ്ടിയില്‍ നിന്നാണ് അക്രമണകാരി ഇവിടേക്ക് എത്തിയത്. കൊല്ലപ്പെട്ട മൂന്നുപേരും കറുത്തവർഗക്കാരാണ്. വർണവിവേചനമാണ് വെടിവെപ്പിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More

മനാമ: കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഇത്തിഹാദുൽ ഉലമ പ്രസിഡൻ്റും  ദീർഘ കാലം പ്രവാസിയുമായിരുന്ന എം.വി മുഹമ്മദ് സലീം മൗലവിയുടെ വിയോഗത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു. ധിഷണാശാലിയായ  പണ്ഡിതന്‍, ഉജ്വലനായ വാഗ്മി, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ ആറ് പതിറ്റാണ്ടിലധികം  വൈജ്ഞാനിക,  ധൈഷണിക, ഗവേഷണ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ശാന്തപുരം ഇസ് ലാമിയ കോളേജ്, മധുര കാമരാജ് യൂണിവേഴ്സിറ്റി, ഖത്തർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. പതിനാലു വർഷത്തോളം ഖത്തറിലും സൗദിയിലും ജോലി ചെയ്യുമ്പോഴും സാമൂഹിക സാംസ്കാരിക മേഖലകളിൽ നേതൃപരമായ പങ്ക് വഹിച്ചിരുന്നു. വിവിധ സന്ദർഭങ്ങളിൽ അദ്ദേഹം ബഹ്റൈൻ സന്ദർശിക്കുകയും ബഹു മത സംവാദ സദസ്സ് അടക്കമുള്ള പല പരിപാടികളിലും സംബന്ധിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രയാസപ്പെടുന്ന കുടുംബങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പരിപാടിയിൽ പ്രസിഡൻ്റ് സഈദ് റമദാൻ നദ് വി അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി…

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം അവരുടെ ഒൻപതാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം കുപ്പിവെള്ളവും, മോരും , പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തു. നൂറ്റിഎഴുപതോളം തൊഴിലാളികൾക്കായി സിത്രയിലെ വർക്ക്‌സൈറ്റിൽ പരമ്പരയുടെ ഒൻപതാമത്തെ പ്രോഗ്രാമാണ് നടന്നത്. ഇന്ത്യൻ എംബസി അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ, ഇന്ത്യൻ എംബസി അസിസ്റ്റന്റ് കോൺസുലാർ ഓഫീസർ ശ്രീ സുമൻ ഭട്ട് എന്നിവർ ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ ഐ. സി. ആർ. എഫ്. വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ് അഡ്വൈസർ അരുൾദാസ് തോമസ് എന്നിവർ തൊഴിലാളികളെ അഭിസംബോധന ചെയ്ദ് വേനൽക്കാല സുരക്ഷയെ പറ്റി സംസാരിച്ചു. ബഹ്‌റൈനിലെ സ്കൂളുകളിലെ വിദ്യാർത്ഥികളും വിതരണത്തിൽ പങ്കുചേർന്നു. ഇത് തുടർച്ചയായ എട്ടാം വർഷമാണ് ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേഴ്സ്…

Read More

റ്റാമ്പ: ആരവങ്ങൾക്കും ആഘോഷങ്ങൾക്കും ഒപ്പം എന്നും രുചിയുടെ ചേരുവയുമായി നിലകൊണ്ട പഴയിടം മോഹനൻ നമ്പൂതിരി റ്റാമ്പായിൽ. ന്യൂയോർക്കിൽ നിന്നും റ്റാമ്പായിലെത്തിച്ചേർന്ന പഴയിടം നമ്പൂതിരിയെ എം എ സി എഫ് പ്രസിഡന്റ് പ്രദീപ് നാരയണൻ , ട്രസ്റ്റീ ബോർഡ് ചെയര്മാൻ ടി ഉണ്ണികൃഷ്ണൻ , ട്രഷറർ ബെൻ കനകഭായി , ജോയിന്റ് ട്രഷറർ എബി പ്രാലേൽ , കമ്മറ്റി അംഗം സാജ് കവിന്റരികിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. ടാമ്പാ അയ്യപ്പ ക്ഷേത്രം സന്ദർശിച്ച പഴയിടം നമ്പൂതിരിയെ ക്ഷേത്ര പ്രസിഡന്റ് വിജയ് നാരായണസ്വാമിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് ആനയിക്കുകയും സ്നേഹവിരുന്ന് ഉപചാരപൂർവ്വം നൽകുകയും ചെയ്തു. എംഎസിഎഫിന്റെ 34 ആം ഓണാഘോഷം ആർഭാടമാക്കാൻ രുചിക്കൂട്ടുമായി കേരളത്തെ ത്രസിപ്പിച്ച, കേരള സംസ്ഥാന കലോത്സവങ്ങളെ രുചിയുടെയും വേദിയാക്കി മാറ്റിയ, സാക്ഷാൽ പഴയിടം മോഹനൻ നമ്പൂതിരി എംഎസിഎഫിന് വേണ്ടി ഓണവേദിയുടെ തിരുമുറ്റത്ത് പന്തലുകെട്ടി സദ്യ ഒരുക്കുന്നു. 200 ഓളം കലാകാരന്മാർ ഒരേസമയം വേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇതു കേവലം കേരളത്തലിമയല്ല മറിച്ച് എം…

Read More