സീരിയൽ താരം അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ നടൻ ആദിത്യൻ ജയന് ഹൈക്കോടതി കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.ആദിത്യൻ ചൊവ്വാഴ്ച ചവറ പോലീസ് സ്റ്റേഷനിൽ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവിൽ ഹൈക്കോടതി നിർദേശം നൽകി.
Trending
- ടൊവിനോ തോമസിനും ജോജു ജോർജിനുമെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ
- സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്റൈൻ ലൈഫ് ലൈൻ ഉദ്ഘാടനം ചെയ്തു
- പാക്ടിൻറെ നൃത്ത സം ഗീ തോ ത്സവമായ ’ഭാവലയം – 2024’’ മേയ് 24ന്
- ‘സിപിഎമ്മിനോട് കൈ കൂപ്പി പറയുന്നു,സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കരുത്, ഞങ്ങള്‍ പ്രതിരോധിക്കും’- വി.ഡി. സതീശന്.
- ഹജ്ജ് സീസൺ: 40 ദശലക്ഷം കുപ്പി സംസം വിതരണം ചെയ്യും
- ചരിത്രത്തിലാദ്യമായി 1020 ബിഎസ്സി നഴ്സിംഗ് സീറ്റുകൾ, കേരളത്തിൽ നഴ്സിംഗ് രംഗത്ത് വൻ മുന്നേറ്റം; ആരോഗ്യമന്ത്രി
- അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയം: 60ഓളം പേർ മരിച്ചു
- രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പില്ല, നടപടി അർഹിക്കുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്