തിരുവനന്തപുരം: കോവിഡ് വ്യാപനതോത് ഉയർന്ന സാഹചര്യത്തിൽ പൊന്മുടി – അഗസ്ത്യാർകൂടം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇത് വരെ സ്വീകരിച്ചിട്ടുള്ള എല്ലാ ബുക്കിങ്ങുകളും ഇന്ന് (ജനുവരി 16) മുതൽ റദ്ദാക്കി ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ ഉത്തരവിറക്കി. നാളെ മുതൽ ഓൺലൈൻ വഴിയുള്ള ബുക്കിങ് ആരംഭിക്കുമെന്നും പ്രതിദിനം 50 പേർക്ക് മാത്രമായിരിക്കും ഓൺലൈൻ ബുക്കിങ് വഴി പ്രവേശനം അനുവദിക്കുക എന്നും ഉത്തരവിൽ പറയുന്നു.
Trending
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും