തിരുവനന്തപുരം: നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഗണിതശാസ്ത്ര അദ്ധ്യാപക ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തരം ബിരുദം, നെറ്റ്/ പി.എച്ച്.ഡി/ എംഫില്‍ തുടങ്ങിയവയാണ് വിദ്യാഭ്യാസ യോഗ്യത. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 22 ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Trending
- പി വി അൻവറിനെ ഡിഎംകെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ല
- ബഹ്റൈനിലെ 525ാം ബ്ലോക്കിലെ സാര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
- എം ടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം; ജോലിക്കാർ ഉൾപ്പെടെ അഞ്ചുപേർ കസ്റ്റഡിയിൽ
- സ്വർണക്കടത്തിലും ഹവാലയിലും പിടിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും മുസ്ലിംങ്ങൾ, ഇത്തരക്കാരെ ഖാളിമാർ ബോധവൽക്കരിക്കണം: കെ ടി ജലീൽ
- പത്തേമാരിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയും, ഓണാഘോഷ പോസ്റ്റർ പ്രകാശനവും നടത്തി
- എഡിജിപി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല; സർക്കാർ തീരുമാനത്തിന് കാത്തിരിക്കും; ആവർത്തിച്ച് ബിനോയ് വിശ്വം
- കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു
- എം.ടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടപ്പെട്ടു