മനാമ: ഹെലികോപ്ടർ അപകടത്തിൽപെട്ട ഇന്ത്യയുടെ ധീര സൈനികരുടെ ദേഹ വിയോഗത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചിച്ചു. ഹെലികോപ്ടർ അപകടത്തിൽപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി സി.ഡി.എസ്.ജനറൽ ബിപിൻ റാവത്തിൻ്റെയും, പത്നി മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഢർ, ലെഫ്റ്റനൻ്റ് കേണൽ ഹർജിന്ദർ സിംഗ്, ഡബ്ല്യു.ജി.സി.ഡി.ആർ.പി.എസ്.ചൗഹാൻ, സ്ക്വാഡ്രൻ ലീഡർ കെ.സിംഗ്, ജെ.ഡബ്ല്യു.ഒ.ദാസ്, ജെ.ഡബ്ല്യു.ഒ.പ്രദീപ്.എ, ഹവിൽദാർ സത്പാൽ, നായ്ക്ക് ഗുരു സേവക് സിംഗ്, നായ്ക്ക് ജിതേന്ദ്ര കുമാർ, ലാൻസ് നായ്ക്ക് വിവേക് കുമാർ, ലാൻസ് നായ്ക്. സായ് തേജ എന്നീ ധീര സൈനികരുടെ ദേഹ വിയോഗത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം യോഗം ചേർന്ന് അനുശോചനവും രാജ്യത്തിനുണ്ടായ നഷ്ടത്തിൽ അഗാധമായ ദുഃഖവും രേഖപ്പെടുത്തി.
Trending
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും
- വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം