സൗദി: ജി.സി.സി മേഖലയിൽ നാല് വർഷത്തോളമായി തുടർന്ന പ്രതിസന്ധിക്ക് പരിഹാരമായി ഉപരോധം പിൻ വലിച്ച നടപടി ഏറെ ശ്രെദ്ധേയമായി. സൗദിയിലെ അൽ ഉലയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനായി കുവൈറ്റ് അമീർ നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബ സൗദിയിൽ എത്തി.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു.