മനാമ: ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ വിജയകരമായി ആതിഥേയത്വം വഹിക്കുന്നതിൽ ഉൾപ്പെട്ട എല്ലാവരെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രശംസിച്ചു.
മൽസരത്തിലെ വിജയികളെ അദ്ദേഹം അഭിനന്ദിക്കുകയും മികച്ച പ്രകടനത്തിന് പങ്കെടുത്ത ടീമുകൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
![]()
For Appointment Click: https://www.kimshealth.org/bahrain/muharraq/
കോവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ എന്നിവരുടെ സാന്നിധ്യം കൊണ്ടാണ് ഈ വർഷത്തെ മൽസരം പ്രത്യേകിച്ചും സവിശേഷമായതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
![]()

