മനാമ:ബഹ്റൈൻ പ്രധാനമന്ത്രിയും പവിഴ ദ്വീപിന്റെ സമഗ്ര വികസന പ്രതിഭയും സ്വദേശി വിദേശി പരിഗണനയില്ലാതെ എല്ലാവരെയും ചേർത്ത് പിടിച്ച ആദരണീയനായ പ്രിൻസ് ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വേർപാടിൽ “വോയിസ് ഓഫ് മാമ്പ ബഹ്റൈൻ-chapter അനുശോചനം അറിയിച്ചു .അദ്ദേഹത്തിന്റ വേർപാടിൽ രാജകുടുംബത്തോടും ബഹ്റൈൻ ജനതയോടുമൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്നതായി അഡ്മിന്മാരായ റഹൂഫ് ,അബ്ദുൽഖാദർ ,സിറാജ് ,ശഹീദ് ,നവാസ് ,ഇഖ്ബാൽ ,ശരീഫ് എന്നിവർ അറിയിച്ചു .
[embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
