മനാമ: ബഹ്റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ തങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
[embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
ബഹ്റൈൻ ഇന്ന് കാണും വിധം പ്രധാനമായ അറബ് രാജ്യമായി വികസിപ്പിക്കാൻ ദീർ ഘകാലം ചുക്കാൻ പിടിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും രാജ്യത്തിനും ഭാരതീയർക്കും പ്രിയപ്പെട്ടതായിരിക്കും എന്നും പാക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി ഈ അവസരത്തിൽ ഊന്നിപ്പറഞ്ഞു. പ്രിയ നേതാവിന് വിട