മനാമ: ഇന്നലെ ബഹ്റൈനിലുണ്ടായ ഇറാനിയൻ ആക്രമണങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭിന്നശേഷിക്കാരനായ ബഹ്റൈൻ പൗരന്റെ നില തൃപ്തികരമാണ്. പരിക്കേറ്റ പാകിസ്താൻ സ്വദേശിയുടെ നില ഗുരുതരമായി തുടരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
Trending
- ഡോ. നമ്രത പമ്പാവാസന്‍ ഐ.എ.ഡി.വി.എൽ കേരളയുടെ മികച്ച പി.ജി. തീസിസ് പുരസ്കാരം
- ഇറാനിയൻ ആക്രമണത്തിൽ ബഹ്റൈനിൽ രണ്ടു പേർക്ക് പരിക്ക്; പാക് സ്വദേശിയുടെ നില ഗുരുതരം
- സിറോ മലബാർ സൊസൈറ്റി ബഹ്റൈന്‍ പുതിയ ഭരണസമിതി
- ഓപ്പറേഷന് തൂഫാന്: അറസ്റ്റിലായവരുടെ എണ്ണം 17071. കേസുകളുടെ എണ്ണം 15793 ആയി
- ഓൺലൈൻ ക്രീമുകൾക്കെതിരെ പരാതി ലഭിച്ചാൽ നടപടി: മന്ത്രി കെ. മുരളീധരൻ
- ഡിസംബർ 1 മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രത്യേക ദർശന ക്യൂ
- പ്രവാസിയും നോർക്കാ ഇൻഷുറൻസും; ബഹ്റൈൻ നവകേരള സംവാദം സംഘടിപ്പിച്ചു
- ‘വാക്ക് വിത്ത് ഷിഫ’ സീസൺ 2 നവംബർ 27ന്; സീഫിൽ 2 കിലോമീറ്റർ വോക്കത്തൺ

