ആലപ്പുഴ: ബഹ്റൈൻ പ്രവാസികളുടെ അമ്മ തങ്കമ്മ നിര്യാതയായി. ആലപ്പുഴ ചിങ്ങോലി ജയഭവനത്തിൽ (പുഴക്കരയിൽ) പരേതനായ സുന്ദരരാജന്റെ സഹധർമിണി തങ്കമ്മ (85 വയസ്സ്) നിര്യാതയായി. സംസ്കാരം നാളെ (17/04/2026) ഉച്ചയ്ക്ക് ശേഷo 3 മണിക്കു വീട്ടുവളപ്പിൽ നടത്തും. മക്കൾ: ജയശ്രീ (മദ്രാസ്), ജയലാൽ (ബഹ്റൈൻ), ജയകുമാർ (ബഹ്റൈൻ).
Trending
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ
- വിഴിഞ്ഞം തുറമുഖത്ത് സമ്പൂർണ കയറ്റുമതി–ഇറക്കുമതി പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 18ന് തുടക്കം
- ബി.എം.ബി.എഫ് ‘ഹെൽപ്പ് ആൻഡ് ഡ്രിങ്ക്’ സീസൺ 12ന് ഉജ്ജ്വല തുടക്കം
- പ്രവാസി പെന്ഷന് ഉടന്‍ വിതരണം ചെയ്യണം: ബഹ്റൈൻ നവകേരള
- പൊന്നാനി ബലാത്സംഗക്കേസ്; പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയിൽ തിരിച്ചടി
- തർക്കത്തിനിടെ ഒരേ വേദിയിൽ വി.ഡി. സതീശനും അലോഷ്യസ് സേവ്യറും; മുഖം കൊടുക്കാതെ മടങ്ങി
- ജീവകാരുണ്യ സഹായത്തിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കരുത്; സ്വകാര്യതാ ലംഘനംമെന്ന് മനുഷ്യാവകാശ കമ്മിഷൻ
- വഖഫ് ബോർഡ് വിവാദം: സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന് പിണറായി വിജയൻ; ആരോപണം തള്ളി മുസ്ലീം ലീഗ്

